Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നിക്ഷേപം സമാഹരിക്കാൻ ബാങ്കുകൾ പുതിയ വഴികൾ കണ്ടെത്തണം: നിർമല സീതാരാമൻ

ന്യൂഡൽഹി: നിക്ഷേപം സമാഹരിക്കാൻ ബാങ്കുകൾ നൂതന മാർഗങ്ങൾ സ്വീകരിക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.

പൊതുജനങ്ങൾ ഇതര നിക്ഷേപങ്ങളിലേക്കു മാറുമ്പോൾ നിക്ഷേപം വർധിപ്പിക്കുന്നതിൽ ബാങ്കുകൾ പുതിയ വഴികൾ തേടേണ്ടതുണ്ട്.

ബജറ്റിന് ശേഷമുള്ള പതിവ് യോഗത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരെ അഭിസംബോധന ചെയ്ത് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.

X
Top