ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

പ്രതീക്ഷകള്‍ക്കൊത്തുയരാതെ ബ്രിട്ടാനിയ ഒന്നാംപാദം

ന്യൂഡല്‍ഹി: ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 458 കോടി രൂപയാണ് അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ദ്ധനവ്.

അനലിസ്റ്റുകള്‍ 518 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണ് കമ്പനി 458 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയത്.

വരുമാനം 8 ശതമാനം ഉയര്‍ന്ന് 4011 കോടി രൂപയായപ്പോള്‍ ഇബിറ്റ 37 ശതമാനം വര്‍ദ്ധിച്ച് 689 കോടി രൂപയിലെത്തി.

ഇബിറ്റ മാര്‍ജിന്‍ 364 പോയിന്റുയര്‍ന്ന് 17.2 ശതമാനം

X
Top