ബക്രീദ് പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് അവധി എന്നായിരുന്നു നേരത്തെയുള്ള വിവരം.
എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഓഹരി വിപണിക്ക് ഇന്നുണ്ടായിരുന്ന അവധി നാളത്തേക്ക് മാറ്റി.
ജൂണ്‍ 28 ബുധന്‍ ബിഎഎസ്ഇ, എന്‍.എസ്.ഇ എന്നിവ പ്രവര്‍ത്തിക്കുന്നതായിരിക്കും.