ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

കേ​ര​ള ലോ​ജി​സ്റ്റി​ക്സ് പാ​ർ​ക്ക് ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ലോ​​​ജി​​​സ്റ്റി​​​ക്സ് പാ​​​ർ​​​ക്ക് ന​​​യ​​​ത്തി​​​ന്(Kerala Logistics Park Policy) മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഉ​​​ത്പാ​​​ദ​​​ന സ്ഥ​​​ല​​​ത്തുനി​​​ന്നും ക​​​മ്പോ​​​ള​​​ത്തി​​​ലേ​​​ക്കും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്കും മ​​​ത്സ​​​രക്ഷ​​​മ​​​ത നി​​​ല​​​നി​​​ർ​​​ത്തി അ​​​തി​​​വേ​​​ഗ​​​ത്തി​​​ലും ശ്ര​​​ദ്ധ​​​യോ​​​ടെ​​​യും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന ബൃ​​​ഹ​​​ത്താ​​​യ ശൃം​​​ഖ​​​ലാ സം​​​വി​​​ധാ​​​ന​​​മാ​​​ണ് ലോ​​​ജി​​​സ്റ്റി​​​ക്സ്.

ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി​​​യു​​​ള്ള വി​​​പ​​​ണ​​​നം വ​​​ർ​​​ധി​​​ച്ച കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ലോ​​​ജി​​​സ്റ്റി​​​ക്സ് മേ​​​ഖ​​​ല​​​യെ മു​​​ൻ​​​നി​​​ർ​​​ത്തി പ്ര​​​ത്യേ​​​ക ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​യ​​​തി​​​നാ​​​ലും വി​​​ദേ​​​ശ നി​​​ക്ഷേ​​​പം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​ര​​​വ​​​ധി നി​​​ക്ഷേ​​​പ സാ​​​ധ്യ​​​ത​​​ക​​​ളു​​​ള്ള മേ​​​ഖ​​​ല​​​യാ​​​യ​​​തി​​​നാ​​​ലും വ​​​ലി​​​യ തോ​​​തി​​​ൽ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ലും പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കും. നി​​​ക്ഷേ​​​പ​​​സാ​​​ധ്യ​​​ത ഉ​​​യ​​​ർ​​​ത്താ​​​ൻ ക​​​ർ​​​മ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കും.

വ്യ​​​വ​​​സാ​​​യ ന​​​യ​​​ത്തി​​​ലെ മു​​​ൻ​​​ഗ​​​ണ​​​നാ മേ​​​ഖ​​​ല​​​യി​​​ലും ​​​ലോ​​​ജി​​​സ്റ്റി​​​ക്സ്/പാ​​​ക്കേ​​​ജിം​​​ഗ് വി​​​ഭാ​​​ഗം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

റോ​​​ഡ് ശൃം​​​ഖ​​​ല​​​യും, റെ​​​യി​​​ൽ, പോ​​​ർ​​​ട്ട്, ജ​​​ല​​​ഗ​​​താ​​​ഗ​​​തം എ​​​ന്നി​​​വ​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​വും, വി​​​ഴി​​​ഞ്ഞം, കൊ​​​ച്ചി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌ട്ര തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​വും ലോ​​​ജി​​​സ്റ്റി​​​ക്സ് മേ​​​ഖ​​​ല​​​യ്ക്ക് അ​​​നു​​​കൂ​​​ല ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ്.

സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ലാ​​​ൻ​​​ഡ് പോ​​​ളി​​​സി​​​യി​​​ലും കെ​​​എ​​​സ്ഐ​​​ഡി​​​സി, കി​​​ൻ​​​ഫ്ര ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലും ലോ​​​ജി​​​സ്റ്റി​​​ക്സ് മേ​​​ഖ​​​ല​​​യ്ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കും.

ശ​​​ക്ത​​​മാ​​​യ ലോ​​​ജി​​​സ്റ്റി​​​ക്സ് ക​​​ണ​​​ക്‌ടി​​​വി​​​റ്റി​​​യു​​​ടെ പ്രാ​​​ധാ​​​ന്യം മ​​​ന​​​സി​​​ലാ​​​ക്കി, ലോ​​​ജി​​​സ്റ്റി​​​ക്സ് മേ​​​ഖ​​​ല​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഡി​​​ജി​​​റ്റ​​​ലൈ​​​സേ​​​ഷ​​​നും സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

ഇ​​​തി​​​ൽ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, മി​​​നി മ​​​ൾ​​​ട്ടി മോ​​​ഡ​​​ൽ ലോ​​​ജി​​​സ്റ്റി​​​ക്സ് പാ​​​ർ​​​ക്കു​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​ങ്ങു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ലോ​​​ജി​​​സ്റ്റി​​​ക്സ് പാ​​​ർ​​​ക്ക് ന​​​യം.

X
Top