Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വിദേശ വിദ്യാഭ്യാസം ട്രെൻഡാകുന്നതിന് മുമ്പേയുള്ള ഒരു കനേഡിയൻ പഠനാനുഭവം

വിദേശ വിദ്യാഭ്യാസം ഒരു ട്രെൻഡായി പടരുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേയുള്ള ഒരു കനേഡിയൻ പഠനാനുഭവമാണിത്.

ആലുവ യുസി കോളേജിൽ പ്രിൻസിപ്പളായിരുന്ന ഡോ. തോമസ് ഫിലിപ് പിഎച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് എന്നിവ സ്വന്തമാക്കിയത് കാനഡയിലെ പ്രശസ്തമായ സർവകലാശാലകളിൽ നിന്നാണ്. അതും പൂർണമായും സ്കോളർഷിപ്പോടെ.

കാനഡ വിദ്യാഭ്യാസ രംഗത്ത് അക്കാലം മുതൽ പുലർത്തിയിരുന്ന മികവും, ശേഷിയും, തനിമയും, പ്രത്യേകതകളും വിശദമായി പ്രതിപാദിക്കുന്നുണ്ട് ഡോ. തോമസ് ഫിലിപ്പ് ഈ മുഖാമുഖത്തിൽ.

X
Top