GLOBAL

GLOBAL March 28, 2024 ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചാപാതയില്‍

കൊളംബോ: തുടര്‍ച്ചയായ ആറ് പാദങ്ങളിലെ നെഗറ്റീവ് വളര്‍ച്ചയ്ക്ക് ശേഷം, ശ്രീലങ്കയുടെ പാപ്പരായ സമ്പദ്വ്യവസ്ഥ 2023 ന്റെ നാലാം പാദത്തില്‍ 4.5....

GLOBAL March 28, 2024 70,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ അർജൻ്റീന

അർജൻ്റീന: വരും മാസങ്ങളിൽ 70,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിട്ട് അർജൻ്റീനിയൻ പ്രസിഡൻ്റ് ഹാവിയർ മിലി. ഈ വർഷം എന്തുവിലകൊടുത്തും....

GLOBAL March 27, 2024 നാണയപ്പെരുപ്പ ഭീഷണി ഉയർത്തി ക്രൂഡോയിൽ വില കുതിക്കുന്നു

കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയരുന്നു. പൊതു തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതിനിടെ....

GLOBAL March 26, 2024 ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലം ‘ശിവശക്തി’; പേരിന് അന്താരാഷ്ട്ര അംഗീകാരം

ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘ശിവ ശക്തി’ എന്ന....

GLOBAL March 25, 2024 ഇന്ത്യ കടാശ്വാസം നൽകണമെന്ന് മാലദ്വീപ് പ്രസിഡന്റ്

മാലെ: ഇന്ത്യാ വിരുദ്ധ നിലപാടുകളിൽ അയവു വരുത്താനുള്ള നീക്കവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപുമായി ഏറ്റവും അടുത്ത മിത്രമായി....

GLOBAL March 22, 2024 ന്യൂസിലന്റില്‍ വീണ്ടും സാമ്പത്തിക മാന്ദ്യം

ന്യൂസിലൻറ് പതിനെട്ട് മാസത്തിനിടെ രണ്ടാം മാന്ദ്യത്തിലേക്ക് പ്രവേശിച്ചു. 2023 ന്റെ അവസാന പാദത്തില്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങിയെന്ന് ഏറ്റവും പുതിയ....

GLOBAL March 22, 2024 മേയ് മാസത്തോടെ എണ്ണ ആവശ്യകത സർവ്വകാല റെക്കോഡിലെത്തുമെന്ന് റിപ്പോർട്ട്

അടുത്തിടെ പെട്രോൾ, ഡീസൽ വിലയിൽ ലഭിച്ച ഇളവുകൾ അധികനാൾ നീണ്ടേക്കില്ലെന്നു സൂചന. മേയോടെ ആഗോള എണ്ണ ആവശ്യകത സർവ്വകാല റെക്കോഡിലെത്തുമെന്നാണ്....

GLOBAL March 22, 2024 ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം ഫിന്‍ലന്‍ഡ് തന്നെ

തുടര്ച്ചയായ ഏഴാം കൊല്ലവും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്ലന്ഡ് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ സ്പോണ്സര്ഷിപ്പോടെ തയ്യാറാക്കിയ വേള്ഡ്....

GLOBAL March 21, 2024 17 വർഷത്തിലാദ്യമായി പലിശ നിരക്ക് ഉയർത്തി ജപ്പാൻ

ടോക്കിയോ: ജപ്പാന്റെ കേന്ദ്ര ബാങ്ക് ‘നെഗറ്റീവ് പലിശ നയം’ റദ്ദാക്കുകയും 17 വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് ഉയർത്തുകയും ചെയ്തു.....

GLOBAL March 19, 2024 ഗൾഫിൽ കൂടുതൽ നിക്ഷേപവുമായി ആർപി ഗ്രൂപ്പ്

ഗൾഫിൽ ആർപി ഗ്രൂപ്പ് കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. .സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിൽ പെട്രോളിയം മേഖലയിൽ വൻ....