GLOBAL

GLOBAL April 23, 2024 65,960 ഇന്ത്യക്കാര്‍ യുഎസ് പൗരത്വം സ്വീകരിച്ചു

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കൻ പൗരത്വം നേടുന്നവരുടെ എണ്ണം ഉയരുന്നു. 2022-ൽ 65,960 ഇന്ത്യക്കാർ ഔദ്യോഗികമായി യുഎസ് പൗരത്വം നേടി.....

GLOBAL April 22, 2024 അതിവേഗ ഇ-വീസ സംവിധാനവുമായി ശ്രീലങ്ക

വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും എത്താന്‍ നടപടികള്‍ ലഘൂകരിച്ച് ശ്രീലങ്ക. ഇതിനായി പുതിയ ഇ-വീസ ഓണ്‍ലൈന്‍ പോര്‍ട്ടലും ലങ്ക തുറന്നു.....

GLOBAL April 22, 2024 ഐഎംഎഫിനോട് വീണ്ടും ധനസഹായം തേടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: 6 മുതല്‍ 8 ബില്യണ്‍ യുഎസ് ഡോളര്‍ വരെയുള്ള അടുത്ത ബെയ്ലൗട്ട് പാക്കേജ് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐഎംഎഫിനോട് ഔപചാരികമായി....

GLOBAL April 18, 2024 ഇന്ത്യയുമായി മികച്ച വ്യാപാര കരാര്‍ ലക്ഷ്യമെന്ന് യുകെ

ലണ്ടൻ: ഇന്ത്യയുമായി സമഗ്രമായ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്ന് യുകെ അറിയിച്ചു. ഇന്ത്യന്‍ സംഘവുമായി ലണ്ടനില്‍ കരാര്‍....

GLOBAL April 18, 2024 എണ്ണവില 100 ഡോളറിലേക്കെന്ന് വിദഗ്ധര്‍

മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ക്കിടെ കുതിച്ച് എണ്ണവില. നിലവിലെ സാഹചര്യത്തില്‍ വരും നാളുകളില്‍ എണ്ണവില ഇനിയും കുതിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രായേലിന്റെ പ്രതികാരം....

GLOBAL April 17, 2024 ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അമേരിക്ക; എണ്ണ കയറ്റുമതിയെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇറാന്റെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചേക്കും. അതേസമയം....

GLOBAL April 16, 2024 പുതിയ മള്‍ട്ടി-ബില്യണ്‍ ഡോളര്‍ വായ്പാ കരാറിനെക്കുറിച്ച് ഐഎംഎഫുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: സാമ്പത്തിക പരിഷ്‌കരണ പരിപാടിയെ പിന്തുണയ്ക്കുന്നതിനായി പുതിയ മള്‍ട്ടി-ബില്യണ്‍ ഡോളര്‍ വായ്പാ കരാറിനെക്കുറിച്ച് ഐഎംഎഫുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി പാക്കിസ്ഥാന്‍ ധനമന്ത്രി.....

GLOBAL April 16, 2024 ജിഡിപി വളർച്ചയിൽ പ്രതീക്ഷിച്ചതിലും നേട്ടമുണ്ടാക്കി ചൈന

ബീജിങ്: ചൈനീസ് സർക്കാറിന് ആശ്വാസമായി ജി.ഡി.പി സംബന്ധിച്ച കണക്കുകൾ. 2024 വർഷത്തിന്റെ ആദ്യപാദത്തിൽ ​ജി.ഡി.പി വളർച്ചയിൽ പ്രതീക്ഷിച്ചതിലും നേട്ടം ചൈനയുണ്ടാക്കി.....

GLOBAL April 15, 2024 ചൈനയുടെ വ്യാപാര മേധാവിത്തം ഇടിയുന്നു

കൊച്ചി: മാർച്ചിൽ കയറ്റുമതിയിലും ഇറക്കുമതിയിലും കനത്ത ഇടിവുണ്ടായതോടെ ആഗോള വിപണിയിലെ ചൈനയുടെ ആധിപത്യം മങ്ങുന്നു. കസ്റ്റംസിൽ നിന്നുള്ള കണക്കുകളനുസരിച്ച് മാർച്ചിലെ....

GLOBAL April 13, 2024 കുടുംബവിസ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയർത്തി യുകെ

ന്യൂഡല്ഹി: കുടുംബാംഗത്തിന്റെ വിസ സ്പോണ്സര് ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധി കുത്തനെ ഉയര്ത്തി യു.കെ. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ....