LAUNCHPAD
തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിനു സമീപം റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ....
കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) പരമ്പരാഗത നിർമ്മാണത്തേക്കാൾ വേഗതയേറിയ ഘടകഭാഗങ്ങൾ മുൻകൂട്ടി നിർമ്മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്ന....
രാജ്യത്തുടനീളമുള്ള 10,000 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിച്ച മുത്തൂറ്റ് എം ജോര്‍ജ് എക്സലന്‍സ് അവാര്‍ഡുകളുടെ 15 വര്‍ഷം ആഘോഷിക്കുകയാണ് ഗ്രൂപ്പ്....
കൊല്ലം: ട്രായ് നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും വോയ്സ് പ്ലാനുകളുടെ നിരക്കുകൾ വീണ്ടും കുറച്ചു. ജിയോ നേരത്തേയുള്ള....
കണ്ണൂര്‍: ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാര്‍ കോണ്‍ക്ലേവ് ജനുവരി 30 കണ്ണൂരില്‍....
ഭാരതി എയര്‍ടെല്‍, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. അടുത്തിടെ ടെലികോം റെഗുലേറ്ററി....
അടിസ്ഥാന പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ച് ടെലികോം രംഗത്തെ മുന്‍നിരക്കാരായ ജിയോ. 199 രൂപയുടെ പ്ലാനില്‍ 100 രൂപയാണ് ജിയോ....
മുംബൈ: ജിയോ പ്ലാറ്റ്ഫോംസ് ജിയോ കോയിൻ എന്ന പേരിൽ പുതിയ റിവാർഡ് ടോക്കൻ അവതരിപ്പിച്ചെന്ന് റിപ്പോർട്ട്. പോളിഗോണ്‍ ബ്ലോക്ക് ചെയ്ൻ....
കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഇൻഡിഗോ വിമാന സർവീസ് ശൃംഖല വിപുലപ്പെടുത്തുമെന്ന് കമ്പനി സി.ഇ.ഒ. പീറ്റർ എല്‍ബേഴ്സ് പറഞ്ഞു. കൊച്ചി,....
കൊച്ചി മെട്രോ ട്രയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ഇലക്ടിക് ബസ് സര്‍വ്വീസിന് ആദ്യ ദിവസം യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം.....