LIFESTYLE

LIFESTYLE May 10, 2024 ലേയ്‌സില്‍ നിന്നും പാംഓയില്‍ ഒഴിവാക്കാൻ പെപ്‌സികോ ഇന്ത്യ

മുംബൈ: ഇന്ത്യയിലെ ഉല്‍പന്നങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ പെപ്‌സികോക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ, ലേയ്‌സില്‍ പാം ഓയിലിന് പകരം....

LIFESTYLE April 29, 2024 ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ ഹോട്ടലുകളിൽ ഇടം പിടിച്ച് ചാണ്ടീസ് വിൻഡി വുഡ്സ്

ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ ഹോട്ടലുകളിൽ 11-ാം സ്ഥാനം നേടി ചാണ്ടീസ് വിൻഡി വുഡ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ് അഡ്വൈസർ ട്രാവലേഴ്സ്....

LIFESTYLE April 26, 2024 ‘ഹോർലിക്സ്’ പാക്കുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശം

വർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ്....

LIFESTYLE April 18, 2024 രാജ്യത്ത് മത്സ്യവിഭവങ്ങൾ കഴിക്കുന്നവരുടെ എണ്ണം കൂടുന്നു

ഇന്ത്യയിൽ മത്സ്യ ഉപഭോഗം വർധിക്കുകയാണെന്ന് പഠന റിപ്പോർട്ട്. വേൾഡ് ഫിഷ് ഇന്ത്യയുടെ പഠനമാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.....

LIFESTYLE April 17, 2024 ‘ലാർജ് ഓർഡർ ഫ്ലീറ്റ്’ സൗകര്യം അവതരിപ്പിച്ച് സൊമാറ്റോ

പാർട്ടികൾക്കും ചെറു ചടങ്ങുകൾക്കും ഭക്ഷണമെത്തിക്കാനുള്ള ‘ലാർജ് ഓർഡർ ഫ്ലീറ്റ്’ സൗകര്യം അവതരിപ്പിച്ച് ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ. 50....

LIFESTYLE April 16, 2024 ലോകത്തിലെ അതിവേഗം വളരുന്ന വിസ്‌കി ബ്രാൻഡായി ഇന്ത്യയുടെ ‘ഇന്ദ്രി’

ലോകത്തിലെ അതിവേഗം വളരുന്ന സിംഗിള്‍ മാള്‍ട്ട് വിക്‌സിയായി പിക്കാഡിലി സിഡ്സ്റ്റല്ലറീസിന്റെ ‘ഇന്ദ്രി’. ആഗോള മദ്യ വിപണിയില്‍ ഇന്ത്യയുടെ വളര്‍ച്ച ഉറപ്പിച്ചുകൊണ്ട്....

LIFESTYLE March 9, 2024 ലോകത്തിലെ മികച്ച കാപ്പിയുടെ പട്ടികയിൽ ഇന്ത്യൻ ഫിൽട്ടർ കോഫിയും

ലോകമെമ്പാടും കോഫി പ്രേമികളുണ്ട്‍. അതുപോലെതന്നെ വൈവിധ്യമാർന്ന കോഫികളും ലോകത്തുണ്ട്. വിവിധ തരത്തിലുള്ള കോഫി ബീൻസുകള്‍ക്ക് വിവിധ രുചികളാണ് ഉണ്ടാകുന്നത്. ഇപ്പോഴിതാ.....

LIFESTYLE March 1, 2024 കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് ‘ഈറ്റ് റൈറ്റ് സ്റ്റേഷൻ’ സാക്ഷ്യപത്രം

ന്യൂഡല്ഹി: വൃത്തിയും ഭക്ഷണമികവും വിലയിരുത്തുന്ന ‘ഈറ്റ് റൈറ്റ് സ്റ്റേഷന്’ സാക്ഷ്യപത്രം നേടി രാജ്യത്തെ 150 റെയില്വേ സ്റ്റേഷനുകള്. ഫുഡ് സേഫ്റ്റി....

LIFESTYLE February 28, 2024 ഇന്ത്യയിൽ ഭക്ഷണത്തിൽ പച്ചക്കറി കുറയുന്നുവെന്ന് പഠനം

ന്യൂഡല്ഹി: ഇന്ത്യക്കാരുടെ ഭക്ഷണത്തില് പച്ചക്കറിയുടെ വിഹിതം കുറയുകയും മുട്ട, മത്സ്യം, ഇറച്ചി എന്നിവ കൂടിവരുകയും ചെയ്യുന്നു. സസ്യേതര ആഹാരം മാത്രമല്ല,....

LIFESTYLE January 15, 2024 ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ട് ബസുമതി അരി

ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയില് നിന്നുള്ള ബസുമതി അരി. ജനപ്രിയ ഫുഡ് ആന്റ് ട്രാവല് ഗൈഡായ ടേസ്റ്റ്....