TECHNOLOGY

TECHNOLOGY November 19, 2026 ഇന്ത്യയില്‍ അടിമുടി മാറി ആപ്പിള്‍ മാപ്സ്

300-ലേറെ പ്രശസ്തമായ സ്ഥലങ്ങള്‍ ഇനി 3 ഡിയില്‍ കാണാം. താജ്മഹല്‍ മുതല്‍ നമ്മുടെ കൊച്ചിയിലെ കെട്ടിടങ്ങള്‍ വരെ അതേപോലെ തന്നെ....

TECHNOLOGY November 19, 2026 സ്റ്റാർലിങ്കിന് കടുത്ത വെല്ലുവിളിയുമായി റിലയൻസ് ജിയോ; 1,600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പദ്ധതി

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് കടുത്ത മത്സരം നൽകാനായി 1,600 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന കൂറ്റൻ ബഹിരാകാശ ഇന്റർനെറ്റ് ശൃംഖല നിർമ്മിക്കാനുള്ള മാസ്റ്റർ....

TECHNOLOGY November 16, 2026 സ്റ്റാറ്റസിൽ ലൊക്കേഷൻ പങ്കുവെക്കാൻ പുതിയ രീതിയുമായി വാട്സാപ്പ്

വാട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് ഫീച്ചറിലൂടെ ലൊക്കേഷൻ വിവരങ്ങൾ പങ്കുവെക്കുന്നത് കൂടുതൽ എളുപ്പമാക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. നിലവിൽ ഫോട്ടോയിലോ വീഡിയോയിലോ....

TECHNOLOGY November 14, 2026 പുതിയ എഐ മോഡലുമായി ഗൂഗിൾ; ‘ജെമിനി 4 ഹൈഡ്രജൻ’ പുറത്തിറക്കി

ദൈനംദിന ജോലികൾക്ക് അതിവേഗ എഐ സഹായം ലക്ഷ്യമിട്ട് ഗൂഗിൾ പുതിയ എഐ മോഡലായ ‘ജെമിനി 4 ഹൈഡ്രജൻ’ പ്രഖ്യാപിച്ചു. സങ്കീർണ്ണമായ....

TECHNOLOGY November 13, 2026 ഗൂഗിൾ – അഡോബി പങ്കാളിത്തം: അക്രോബാറ്റ് ജിമെയിലിലേക്ക്

ഉപയോക്താക്കൾക്ക് കൂടുതൽ ആകർഷകമായ സേവനങ്ങൾ ലഭ്യമാക്കാൻ പങ്കാളിത്തം വിപുലീകരിച്ച് ഗൂഗിളും അഡോബിയും. തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ ഫീച്ചറുകൾ പരസ്പരം കൈമാറാൻ ലഭ്യമിടുന്നതാണ്....

TECHNOLOGY November 13, 2026 പുതിയ എഐ സേവനങ്ങൾ കൊണ്ടുവരാൻ വാട്‌സാപ്

വെറുമൊരു സന്ദേശ കൈമാറ്റ ആപ്പ് എന്നതിനപ്പുറം ഉപയോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ തടസമില്ലാതെ നിർവഹിക്കാനുള്ള പ്ലാറ്റ്‌ഫോമായി വളരാനുള്ള പദ്ധതികളുമായി ജനപ്രിയ മെസേജിംഗ്....

TECHNOLOGY November 12, 2026 ഹോം ഇന്റർനെറ്റിലും അപ്ലോഡിങ്ങിലും എയർടെൽ ഒന്നാമതെന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്

തിരുവനന്തപുരം: ഇന്ത്യയിൽ ഇന്റർനെറ്റ് അപ്ലോഡ്, ഡൗൺലോഡ് വേഗതകളിൽ എയർടെൽ ഒന്നാമത്. ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി സംബന്ധമായ കാര്യങ്ങൾ വിശകലനം ചെയ്യുന്ന സ്വതന്ത്ര,....

TECHNOLOGY November 12, 2026 ദീ​പാ​വ​ലി സ്മാ​ർ​ട്ട്‌​ഫോ​ൺ വി​ൽ​പ​ന​യി​ൽ 20 ശ​ത​മാ​നം ഇ​ടി​വ്

ന്യൂ​ഡ​ൽ​ഹി: ഇ​ക്ക​ഴി​ഞ്ഞ ദീ​പാ​വ​ലി ഉ​ത്സ​വ സീ​സ​ണി​ൽ രാ​ജ്യ​ത്തെ ഓ​ഫ്‌​ലൈ​ൻ സ്മാ​ർ​ട്ട്‌​ഫോ​ൺ റീ​ട്ടെ​യി​ൽ വി​പ​ണി​യി​ൽ ഫോ​ണു​ക​ളു​ടെ വി​ൽ​പ​ന അ​ള​വി​ൽ 18 മു​ത​ൽ....

TECHNOLOGY November 7, 2026 കുലശേഖരപട്ടണത്തുനിന്ന്‌ അടുത്ത വർഷം റോക്കറ്റ് വിക്ഷേപണത്തിന് ഐഎസ്ആർഒ

ചെന്നൈ: തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തുനിന്ന്‌ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽനിന്ന്‌ അടുത്ത വർഷം റോക്കറ്റ് വിക്ഷേപണം ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി.....

TECHNOLOGY November 7, 2026 ‘പ്രളയ്’ ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം

ഡിഫൻസ് റിസർച്ച് & ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച ‘പ്രളയ്’ ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.....