TECHNOLOGY

TECHNOLOGY April 22, 2024 ഇന്ത്യയിൽ എയർടാക്സി സർവീസ് 2026 മുതൽ

ന്യൂഡൽഹി: എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ കീഴിലുള്ള ഇന്റർഗ്ലോബ് എന്റർപ്രൈസസ്, യുഎസ് കമ്പനിയായ ആർച്ചർ ഏവിയേഷൻ എന്നിവർ 2026ൽ ഇലക്ട്രിക് എയർ....

TECHNOLOGY April 18, 2024 ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ തത്വത്തിലുള്ള അനുമതി

ഇന്റർനെറ്റിനെ ഭാവിയിൽ മാറ്റിമറിക്കാൻ പോകുന്നത് ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ആണ്. നിലവിൽ 40 രാജ്യങ്ങളിൽ ലഭ്യമായ സ്റ്റാർലിങ്ക്....

TECHNOLOGY April 18, 2024 ഇ-5 ശ്രേണിയിലുള്ള ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മിച്ച് ഇന്ത്യ

ചെന്നൈ: മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗത്തില് സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്മാണപ്രവര്ത്തനങ്ങള് ചെന്നൈയിലെ ഇന്റഗ്രല് കോച്ച് ഫാക്ടറിയില് ആരംഭിച്ചതായി റെയില്വേ....

TECHNOLOGY April 18, 2024 ഗൂഗിള്‍ വാലറ്റ് അധികം വൈകാതെ ഇന്ത്യയില്‍ എത്തിയേക്കും

ഗൂഗിൾ വാലറ്റ് താമസിയാതെ ഇന്ത്യയിൽ എത്തിയേക്കും. ഇന്ത്യയിൽ ലഭ്യമായ വിവിധ സേവനങ്ങൾ പിന്തുണയ്ക്കുന്ന ഗൂഗിള് വാലറ്റ് പ്ലേ സ്റ്റോറില് ലിസ്റ്റ്....

TECHNOLOGY April 18, 2024 കെ-ഫോൺ പാട്ടത്തിനു നൽകിയിരിക്കുന്നത് 4,300 കി. മീ ഡാർക്ക് ഫൈബർ

തിരുവനന്തപുരം: കെ-ഫോൺ സംസ്ഥാനത്ത് സ്ഥാപിച്ച ഫൈബർ ശൃംഖലയിൽ തങ്ങളുടെ ആവശ്യം കഴിഞ്ഞ് പാട്ടത്തിനുനൽകിയത് 4300 കിലോമീറ്റർ കേബിൾ. 10 മുതൽ....

TECHNOLOGY April 17, 2024 ഓ​ള്‍ സോ​ളി​ഡ് സ്റ്റേറ്റ് ബാ​റ്റ​റി നി​ര്‍​മി​ക്കാൻ നി​സാ​ന്‍

കൊ​​​ച്ചി: 2028ഓ​​​ടെ ഇ​​​ല​​​ക്‌ട്രി​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​സാ​​​ന്‍ ഓ​​​ള്‍ സോ​​​ളി​​​ഡ് സ്റ്റേ​​​റ്റ് ബാ​​​റ്റ​​​റി നി​​​ര്‍​മി​​​ക്കും. ഈ ​​ബാ​​​റ്റ​​​റി​​​ക​​​ള്‍​ക്ക് പ​​​ര​​​മ്പ​​​രാ​​​ഗ​​​ത....

TECHNOLOGY April 17, 2024 ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐ ഫോൺ കയറ്റുമതി ഇരട്ടിയായി

കൊച്ചി: ഇന്ത്യയുടെ ആപ്പിൾ ഐ ഫോണുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരട്ടിയിലധികം ഉയർന്ന് 1,210 കോടി ഡോളറിലെത്തി. മുൻവർഷം....

TECHNOLOGY April 17, 2024 ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചര് പരീക്ഷിച്ച് വാട്സാപ്പ്

ചാറ്റ് ചെയ്യുന്നത് ഉള്പ്പടെ വാട്സാപ്പില് ഉപഭോക്താക്കളുടെ ഇടപെടല് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി നിരന്തരം പുതിയ ഫീച്ചറുകള് അവതരിപ്പിക്കുന്നു. കോണ്ടാക്റ്റ്....

TECHNOLOGY April 16, 2024 ടാറ്റ പവർ വൈദ്യുത വാഹന ചാർജിംഗ് ശൃംഖല വിപുലീകരിക്കുന്നു

കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത വാഹന ചാർജിംഗ് സേവന ദാതാക്കളായ ടാറ്റ പവർ പത്ത് കോടി ഹരിത കിലോമീറ്ററുകൾക്ക് ചാർജിംഗ്....

TECHNOLOGY April 16, 2024 സാറ്റ്‌കോം സ്‌പെക്‌ട്രം: ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടും

ന്യൂഡൽഹി: സാറ്റ്‌കോം സ്‌പെക്‌ട്രം അനുവദിക്കുന്നതിനുള്ള രീതിയും വിലയും സംബന്ധിച്ച റെഗുലേറ്ററുടെ അഭിപ്രായങ്ങൾ തേടാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ഈ മാസം....