
റേറ്റിങ്ങിലെ മുന്നേറ്റത്തിനൊപ്പം ട്വന്റി ഫോർ ന്യൂസും, ഫ്ലവേഴ്‌സും പരസ്യ വിപണിയിൽ ഉണ്ടാക്കിയ മുന്നേറ്റം ശ്രദ്ധേയം. ഏഷ്യാനെറ്റ് പരസ്യ വരുമാനത്തിലെ മേൽക്കൈ തുടരുകയാണ്. ന്യൂസിൽ ട്വന്റി ഫോർ തൊട്ടു പിന്നിലെത്തി. ജിഇസി സെഗ്മെന്റിൽ ഏഷ്യാനെറ്റ്, മഴവിൽ മനോരമ എന്നിവയ്ക്ക് പിന്നിലെത്തിയിരിക്കുന്നു, ഫ്ലവേഴ്‌സ്. ബാർക് ഡാറ്റ വിശകലനത്തിനൊപ്പം ചാനലുകളുടെ വിപണി പങ്കാളിത്തം കൂടി പരിശോധിക്കുകയാണ് മീഡിയ സ്പെഷ്യലിസ്റ്റ് പ്രകാശ് മേനോൻ.