CORPORATE
മുംബൈ: സീ എൻ്റർടൈൻമെൻ്റ് എംഡി സ്ഥാനം പുനിത് ഗോയങ്ക രാജി വെച്ചു. സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസിൻ്റെ മാനേജിംഗ് ഡയറക്ടറും ചീഫ്....
കൊച്ചി: ഇന്ത്യന് സൗരോര്ജ വിപണിയിലെ മുന്നിരക്കാരും അതിവേഗം വളരുന്ന മൊഡ്യൂള് നിര്മ്മാണ കമ്പനിയുമായ സാത്വിക് ഗ്രീന് എനര്ജി ലിമിറ്റഡ് പ്രാഥമിക....
ഗുരുഗ്രാമിലെ പുതിയ ഭവന പദ്ധതിക്കായി റിയല്റ്റി സ്ഥാപനമായ എമാര് ഇന്ത്യ 1,000 കോടി രൂപ നിക്ഷേപിക്കും. പ്രീമിയം റസിഡന്ഷ്യല് പ്രോപ്പര്ട്ടികള്ക്ക്....
2021ലെ സ്വകാര്യതാ നയ അപ്ഡേറ്റുമായി ബന്ധപ്പെട്ട അന്യായമായ ബിസിനസ് സമ്പ്രദായങ്ങളുടെ പേരിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ....
കൊല്ലം: കെ.എസ്.ആർ.ടി.സി.യില് ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാംതീയതി ലഭ്യമാകാൻ വഴിതെളിഞ്ഞു. 2025 ജനുവരി ഒന്നുമുതല് മറ്റു സർക്കാർ ജീവനക്കാരെപ്പോലെ ഒന്നാംതീയതിതന്നെ....
ബെംഗളൂരു: വേൾഡ് ട്രേഡ് സെൻ്ററിൽ നിന്ന് കോർപ്പറേറ്റ് ഓഫീസ് മാറ്റി ആമസോൺ. ബെംഗളൂരുവിലെ ആമസോണിൻ്റെ നിരവധി ജീവനക്കാരെ ബാധിക്കുന്നതാണ് തീരുമാനം.....
യുഎസ് വിമാനനിര്മ്മാതാവായ ബോയിംഗ് 2,500-ലധികം തൊഴിലാളികളെ പിരിച്ചുവിട്ടു. 17,000 തൊഴിലവസരങ്ങള് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. വാഷിംഗ്ടണ്, ഒറിഗോണ്, സൗത്ത് കരോലിന,....
മുംബൈ: അദാനി ഗ്രീന് എനര്ജി 2 ബില്യണ് ഡോളര് സമാഹരിക്കും. പുനരുപയോഗിക്കാവുന്ന പദ്ധതികള്ക്കായി വായ്പകള് വഴിയും ബോണ്ടുകള് വഴിയുമാണ് ധനസമാഹരണം.....
കൊച്ചി: ഇന്ഫോപാര്ക്ക് കൊച്ചിയില് നവീന ഡിജിറ്റല് ടെക്നോളജി സെന്റര് (ഡിടിസി) തുറന്നു. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്വഹിച്ചു. വ്യവസായനിക്ഷേപ....
ന്യൂഡല്ഹി: സാമൂഹികമാധ്യമങ്ങളായ ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും വാട്സാപ്പിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്ക് 213 കോടി രൂപ പിഴയിട്ട് ഇന്ത്യയുടെ മത്സരക്കമ്മിഷൻ. 2021-ലെ വാട്സാപ്പ്....