സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഡോ​ൾ​ഫി​ ​ജോ​സ് ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​എ​ക്‌​സി​ക്യൂ​ട്ടി​​​വ് ​ഡ​യ​റ​ക്ടർ

കൊ​ച്ചി​:​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​എ​ക്‌​സി​ക്യൂ​ട്ടിവ് ​ഡ​യ​റ​ക്ട​റാ​യി​ ​ഡോ​ൾ​ഫി​ ​ജോ​സ് ​നി​യ​മി​ത​നാ​യി.​ ​

ബാ​ങ്കിം​ഗ് ​രം​ഗ​ത്ത് 25​ ​വ​ർ​ഷ​ത്തെ​ ​അ​നു​ഭ​വ​ ​സ​മ്പ​ത്തു​ള്ള​ ​ഡോ​ൾ​ഫി​ ​ജോ​സ് ​ക​രൂ​ർ​ ​വൈ​ശ്യ​ ​ബാ​ങ്കി​ൽ​ ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​ ​കൊ​ട്ട​ക് ​മ​ഹീ​ന്ദ്ര​ ​ബാ​ങ്ക് ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​യും​ ​വ​ഹി​ച്ചി​ട്ടു​ണ്ട്.​ ​

റീ​ട്ടെ​യി​ൽ,​ ​കൊ​മേ​ഴ്‌​സ്യ​ൽ​ ​ബാ​ങ്കിം​ഗ് ​വൈ​ദ​ഗ്ദ്ധ്യ​മു​ള്ള​ ​ഡോ​ൾ​ഫി​ ​ജോ​സ് ​ഫി​ൻ​ടെ​ക്ക്,​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​രം​ഗ​ത്തും​ ​പ്രാ​ഗ​ൽ​ഭ്യ​മു​ണ്ട്.​ ​

ഐ​ടി​എ​മ്മി​ൽ​ ​നി​ന്നും​ ​ജ​ന​റ​ൽ​ ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​എം​ബി​എ​ ​ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

X
Top