ECONOMY

ECONOMY November 19, 2024 താങ്ങാവുന്ന പലിശയില്‍ വായ്പ നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കൊച്ചി: വായ്പകളുടെ ഉയർന്ന പലിശ രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ഏറെ സമ്മർദ്ദം സൃഷ്‌ടിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ....

ECONOMY November 19, 2024 കൊച്ചി മെട്രോയുടെ റീല്‍സിൽ അഭിനയിക്കാന്‍ അവസരംതേടി സന്ദേശങ്ങളുടെ കുത്തൊഴുക്ക്

കൊച്ചി: ‘അഭിനയിക്കാൻ താത്പര്യമുണ്ട്. ഒരവസരം തരാമോ…’ചാൻസ് ചോദിക്കുന്നത് ഏതെങ്കിലും സിനിമയില്‍ അഭിനയിക്കാനാണെന്ന് കരുതിയെങ്കില്‍ തെറ്റി.ചോദ്യം കൊച്ചി മെട്രോയോടാണ്. സോഷ്യല്‍ മീഡിയ....

ECONOMY November 19, 2024 ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒറ്റദിവസത്തിനുള്ളിൽ ആദ്യമായി അഞ്ച് ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒറ്റദിവസത്തിനുള്ളില്‍ ആദ്യമായി അഞ്ച് ലക്ഷം കവിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഞായറാഴ്ച 5,05,412 വിമാനയാത്രക്കാരാണ്....

ECONOMY November 18, 2024 ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രം

ന്യൂഡൽഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വന്‍കിട കമ്പനികള്‍ക്ക് നേരിട്ട് മാര്‍ക്കറ്റില്‍ പ്രവേശിക്കാനുളള....

ECONOMY November 18, 2024 ഒരു മാസത്തിനിടെ തക്കാളിയുടെ വില 22 ശതമാനം കുറഞ്ഞെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മെച്ചപ്പെട്ട ലഭ്യത കാരണം തക്കാളി ചില്ലറ വില്‍പ്പന വില ഒരു മാസത്തിനിടെ 22 ശതമാനത്തിലധികം ഇടിഞ്ഞതായി കേന്ദ്ര സർക്കാർ.....

ECONOMY November 18, 2024 സി​എ​ൻ​ജി​ക്ക് വി​ല വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി കമ്പനികൾ

ന്യൂ​ഡ​ൽ​ഹി: ഗ്യാ​സ് കമ്പ​നി​ക​ളാ​യ ഇ​ന്ത്യ ഗ്യാ​സ് ലി​മി​റ്റ​ഡും അ​ദാ​നി ടോ​ട്ട​ൽ ഗ്യാ​സ് ലി​മി​റ്റ​ഡും സി​എ​ൻ​ജി​ക്ക് വി​ല വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന....

ECONOMY November 18, 2024 വിലക്കയറ്റം അതിരൂക്ഷമായതോടെ കണ്‍സ്യൂമര്‍ ഉത്പന്ന വിപണി താളം തെറ്റുന്നു

കൊച്ചി: വിലക്കയറ്റം അതിരൂക്ഷമായതോടെ ഇന്ത്യയിലെ കണ്‍സ്യൂമർ ഉത്പന്ന വിപണി തളർച്ചയിലേക്ക് നീങ്ങുന്നു. ഫാസ്‌റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ്(എഫ്.എം.സി.ജി), വാഹന, റീട്ടെയില്‍....

ECONOMY November 18, 2024 വിദേശ ആസ്തി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ആദായനികുതി വകുപ്പ്. വകുപ്പിന്റെ....

ECONOMY November 18, 2024 ‘ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം’: ആര്‍ബിഐ ഗവര്‍ണര്‍

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച്....

ECONOMY November 16, 2024 ഇന്ത്യൻ അരിക്ക് വൻ ഡിമാൻഡ്; ഒക്ടോബറിൽ 100 കോടിയുടെ കയറ്റുമതി, വരുമാനം 1,050 മില്യൺ ഡോളർ

ന്യൂഡൽഹി: അരി കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഒക്ടോബർ മാസത്തിൽ‌ 100 കോടിയുടെ (ഒരു ബില്യൺ) കയറ്റുമതിയാണ് നടത്തിയത്. 1,050.93 മില്യൺ....