Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബൈജുസിന് ഇഡി കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി റിപ്പോർട്ട്

ബാംഗ്ലൂർ : ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബൈജുവിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു

ബൈജൂസിന്റെയും തിങ്ക് ആന്റ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെയും സ്ഥാപകനായ ബൈജു രവീന്ദ്രനാണ് ഇഡി നോട്ടീസ് അയച്ചത്

അതേസമയം ബൈജൂസ് ഇക്കാര്യം നിഷേധിച്ചു. “എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഒരു നോട്ടീസ് ലഭിച്ചതായി ചൂണ്ടിക്കാണിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ ബൈജൂസ് നിഷേധിച്ചു. കമ്പനിക്ക് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് അത്തരം ആശയവിനിമയങ്ങളൊന്നും ലഭിച്ചിട്ടില്ല” എന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

X
Top