ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ചൈ​ന​യി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നവുമായി ഇലോണ്‍ മ​സ്ക്

ബെ​യ്ജിം​ഗ്: ഇ​ന്ത്യ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി ചൈ​ന​യി​ലെ​ത്തി ടെ​സ്‌ല മേ​ധാ​വി ഇ​ലോ​ണ്‍ മ​സ്ക്.

ചൈ​ന​യി​ലെ​ത്തി​യ മ​സ്ക് പ്ര​ധാ​ന​മ​ന്ത്രി ലെ ​ക്വി​യാം​ഗു​മാ​യി ച​ർ​ച്ച ന​ട​ത്തി. ചൈ​നീ​സ് വ്യാ​പാ​ര സ​മി​തി​യു​ടെ മേ​ധാ​വി ലി​യു​മാ​യും മ​സ്ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ടെ​സ്‌ല​യു​ടെ ഇ​ല​ക്‌ട്രി​ക് കാ​ർ വി​പ​ണി ചൈ​ന​യി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണു മ​സ്കി​ന്‍റെ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണു സൂ​ച​ന.

അ​ടു​ത്തി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് മ​സ്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം പിന്മാ​റി​യി​രു​ന്നു.

X
Top