രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഫെ​ഡ​റ​ല്‍ ബാ​ങ്ക് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന റേ​റ്റിം​ഗ്

കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ റേ​​​റ്റിം​​​ഗ് എ​​​എ പ്ല​​​സ്-​​പോ​​​സി​​​റ്റീ​​​വി​​​ല്‍നി​​​ന്ന് എ​​​എ​​​എ-​​​സ്റ്റേ​​​ബി​​​ള്‍ ആ​​​യി ക്രി​​​സി​​​ല്‍ ഉ​​​യ​​​ര്‍​ത്തി.

ബാ​​​ങ്കി​​​ന്‍റെ ഹ്ര​​​സ്വ​​​കാ​​​ല സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ഫ് ഡെ​​​പ്പോ​​​സി​​​റ്റു​​​ക​​​ളു​​​ടെ​​​യും റേ​​​റ്റിം​​​ഗ് ക്രി​​​സി​​​ല്‍ എ1 ​​​പ്ല​​​സ് ആ​​​യി നി​​​ല​​​നി​​​ര്‍​ത്തി​​​യി​​​ട്ടു​​​മു​​​ണ്ട്.

2024 മാ​​​ര്‍​ച്ച് 31 ലെ ​​​ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ബാ​​​ങ്കി​​​ന്‍റെ സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ 77 ശ​​​ത​​​മാ​​​ന​​​വും ര​​​ണ്ടു​​​കോ​​​ടി രൂ​​​പ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള​​​വ​​​യാ​​​ണ്. സ്ഥി​​​ര​​​നി​​​ക്ഷേ​​​പം പു​​​തു​​​ക്കു​​​ന്ന​​​തി​​​ന്‍റെ നി​​​ര​​​ക്ക് ഏ​​​ക​​​ദേ​​​ശം 35 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

X
Top