കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കേരളം പ്രതിവർഷം 220-225 ടണ്‍ സ്വർണം ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്

കൊ​​​ച്ചി: സ്വ​​​ര്‍ണ​​​വി​​​ല വ​​​ര്‍ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വി​​ല്പ​​ന​​യി​​ൽ കു​​​റ​​​വു​​​ണ്ടെ​​​ങ്കി​​​ലും ടേ​​​ണ്‍ഓ​​​വ​​​റി​​​ല്‍ കു​​​റ​​​വു വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍.

കേ​​​ര​​​ള​​​ത്തി​​​ല്‍ സ്വ​​​ര്‍ണ​​​ത്തി​​​ന്‍റെ പ്ര​​​തി​​​വ​​​ര്‍ഷ ഉ​​​പ​​​യോ​​​ഗം 220 മു​​​ത​​​ല്‍ 225 ട​​​ണ്‍ വ​​​രെ​​​യാ​​​ണ്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ സ്വ​​​ര്‍ണ​​​ത്തി​​​ന് ഡി​​​മാ​​​ന്‍ഡ് വ​​​ര്‍ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ലും ത​​​ത്‌​​​സ്ഥി​​​തി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും വേ​​​ള്‍ഡ് ഗോ​​​ള്‍ഡ് കൗ​​​ണ്‍സി​​​ലി​​​ന്‍റെ ഇ​​​ന്ത്യ സി​​​ഇ​​​ഒ സ​​​ച്ചി​​​ന്‍ ജെ​​​യ്ന്‍ പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്ത് 2024ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ല്‍ 136.6 ട​​​ണ്‍ സ്വ​​​ര്‍ണ​​​ത്തി​​​ന്‍റെ ഡി​​​മാ​​​ന്‍ഡ് ഉ​​​ണ്ടാ​​​യി. 2023ലെ ​​​അ​​​തേ​​​കാ​​​ല​​​യ​​​ള​​​വി​​​ലേ​​​തി​​​നേ​​​ക്കാ​​​ള്‍ എ​​​ട്ടു ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യാ​​​ണി​​​ത്. 126.3 ട​​​ണ്‍ ആ​​​യി​​​രു​​​ന്നു 2023ലെ ​​​ആ​​​ദ്യ പാ​​​ദ​​​ത്തി​​​ലു​​​ണ്ടാ​​​യ ഡി​​​മാ​​​ന്‍ഡ്.

രാ​​​ജ്യ​​​ത്തെ ആ​​​കെ ജ്വ​​​ല്ല​​​റി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഡി​​​മാ​​​ന്‍ഡ് 2024ല്‍ ​​​ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ നാ​​​ലു ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 91.9 ട​​​ണ്‍ ആ​​​യി. പോ​​​യ​​​വ​​​ര്‍ഷം സ​​​മാ​​​ന​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഇ​​​ത് 91.9 ട​​​ണ്‍ ആ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സ​​​ച്ചി​​​ന്‍ പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തെ സ്വ​​​ര്‍ണ ഉ​​​പ​​​യോ​​​ഗം 52,750 കോ​​​ടി​​​യാ​​​യും ഉ​​​യ​​​ര്‍ന്നു. 2023ലെ ​​​ആ​​​ദ്യ പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 15 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ര്‍ധ​​​ന. മു​​​ന്‍വ​​​ര്‍ഷ​​​മി​​​ത് 45,890 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു.

വേ​​​ള്‍ഡ് ഗോ​​​ള്‍ഡ് കൗ​​​ണ്‍സി​​​ലി​​​ന്‍റെ ഇ​​​ന്ത്യ സി​​​ഇ​​​ഒ ആ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ശേ​​​ഷം സ​​​ച്ചി​​​ന്‍ ജെ​​​യ്ന്‍ ഇ​​​താ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്. സ​​​ച്ചി​​​ന് ഇ​​​ന്ന​​​ലെ ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ്വീ​​​ക​​​ര​​​ണം ന​​​ല്‍കി.

X
Top