ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

മികച്ച ഓര്‍ഡര്‍ നേടി എല്‍ആന്റ് ടി നിര്‍മ്മാണ വിഭാഗം

ന്യൂഡല്‍ഹി: മധ്യപ്രദേശില് ഓഫ്‌സ്ട്രീം പമ്പ്ഡ് സ്‌റ്റോറേജ് പ്രൊജക്റ്റ് വികസിപ്പിക്കുന്നതിന് തങ്ങളുടെ ഓര്‍്ഡര്‍ നേടിയതായി ലാര്‍്‌സന്‍ ആന്‍ഡ് ടര്‍ബോ വ്യാഴാഴ്ച പറഞ്ഞു. ഗ്രീന്‌കോ ഗ്രൂപ്പില്‍ നിന്നാണ് കരാര്‍ 1,000 കോടി മുതല്‍ 2,500 കോടി രൂപ വരെയുള്ള ഓര്‍ഡറുകളാണ് ഇത്.

നിര്‍മ്മാണ വിഭാഗത്തിന്റെ ഹെവി സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര് വിഭാഗമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ ക്ലീന്‍ എനര്‍ജി പ്രൊജക്ടാകും ഇത്. ലാര്‍സണ്‍ ആന്റ് ടൂബ്രോ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് ജോലി പൂര്‍ത്തിയാക്കുക.

30 ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 10,080 മെഗാവാട്ടിന്റെ പമ്പ് ചെയ്ത സംഭരണ ശേഷി നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത ഗാന്ധിസാഗര്‍ പമ്പ്ഡ് സ്‌റ്റോറേജ് പ്രോജക്റ്റ് (പിഎസ്പി), ഖേംല ബ്ലോക്ക് ഗ്രാമത്തിന് സമീപം ഒരു അപ്പര്‍ റിസര്‍വോയര്‍ എന്നിവയാണ് പ്രൊജക്ടുകള്‍.മധ്യപ്രദേശിലെ നീമുച്ചില്‍ നിന്ന് ഏകദേശം 75 കിലോമീറ്റര്‍ അകലെ) ഗാന്ധിസാഗര്‍ റിസര്‍വോയര്‍ നിലവിലെ താഴ്ന്ന റിസര്‍വോയറായിരിക്കും.

X
Top