വാഷിങ്ടണ്‍: നിര്‍മിതബുദ്ധി മേഖലയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ 10 ശതമാനം മാനേജീരിയല്‍ ജീവനക്കാരെ പുറത്താക്കാന്‍ തീരുമാനിച്ച് ടെക് കമ്പനിയായ ഗൂഗിള്‍.
ഡയറക്ടര്‍മാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ ഘട്ടങ്ങളിലായി ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 12000ത്തിലേറെ പേരെ ഒഴിവാക്കി.