Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഗ്രീ​​​ന്‍ ആ​​​ഡ്സ് ഗ്ലോ​​​ബ​​​ലി​​​ന് ഗൂ​​​ഗി​​​ള്‍ മെ​​​സേ​​​ജി​​​ന്‍റെ ‘ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ചാ​​​മ്പ്യ​​​ന്‍ 2024’ പു​​​ര​​​സ്കാ​​​രം

കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​നി​​​ല്‍ ഇ​​​ന്‍​കു​​​ബേ​​​റ്റ് ചെ​​​യ്ത ഗ്രീ​​​ന്‍ ആ​​​ഡ്സ് ഗ്ലോ​​​ബ​​​ലി​​​ന് ഗൂ​​​ഗി​​​ള്‍ മെ​​​സേ​​​ജി​​​ന്‍റെ ‘ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ചാ​​​മ്പ്യ​​​ന്‍ 2024’ പു​​​ര​​​സ്കാ​​​രം.

ക​​​മ്പ​​​നി​​​ക​​​ള്‍​ക്ക് എ​​​സ്എം​​​എ​​​സ് ഗേ​​​റ്റ് വേ, ​​​വോ​​​യ്സ് സൊ​​​ലൂ​​​ഷ​​​ന്‍​സ്, ഗൂ​​​ഗി​​​ള്‍ ആ​​​ര്‍​സി​​​എ​​​സ് മെ​​​സേ​​​ജു​​​ക​​​ള്‍, വാ​​​ട്സാ​​​പ്പ് സേ​​​വ​​​ന​​​ങ്ങ​​​ള്‍, ചാ​​​റ്റ്ബോ​​​ട്ട് എ​​​ന്നി​​​വ ഒ​​​രു​​​ക്കു​​​ന്ന സം​​​രം​​​ഭ​​​മാ​​​ണ് ഗ്രീ​​​ന്‍ ആ​​​ഡ്സ് ഗ്ലോ​​​ബ​​​ല്‍.

ഗൂ​​​ഗി​​​ള്‍ ഇ​​​ന്ത്യ​​​യു​​​ടെ ഗു​​​രു​​​ഗ്രാം ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഗൂ​​​ഗി​​​ള്‍ ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഡ​​​ക്‌​​ട് പാ​​​ര്‍​ട്ണ​​​ര്‍​ഷി​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ലി​​​സ്റ്റ​​​ര്‍ സ്ലാ​​​റ്റ​​​റി, ഇ​​​ന്ത്യ ഗൂ​​​ഗി​​​ള്‍ മെ​​​സേ​​​ജ് ഹെ​​​ഡ് അ​​​ഭി​​​ന​​​വ് ഝാ ​​​എ​​​ന്നി​​​വ​​​രി​​​ല്‍നി​​​ന്നു ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ അ​​​വാ​​​ര്‍​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

X
Top