ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യയില്‍ ഗൂഗിളിന്റെ സ്വന്തം ഡേറ്റ സെന്റര്‍ വരുന്നു

മുംബൈ: ഇന്ത്യയില്സ്വന്തമായി പുതിയ ഡേറ്റ സെന്റര്ഒരുക്കുന്നതിനു പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികള്പുരോഗമിക്കുകയാണ്.

നവി മുംബൈയിലെ ജൂയിനഗറില്ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിര്മിക്കുന്നതിന് 22.5 ഏക്കര്സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്ച്ചകള്അന്തിമഘട്ടത്തിലാണെന്നാണ് വിവരം.

മഹാരാഷ്ട്ര വ്യവസായ വികസന കോര്പ്പറേഷന്റെ (എം.ഐ.ഡി.സി.) ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തായിരിക്കും ഡേറ്റ സെന്റര്ഒരുക്കുക. ഇപ്പോള്കണ്ടെത്തിയിട്ടുള്ള സ്ഥലം മുമ്പ് ഹെര്ഡിലിയ കെമിക്കല്സ് എന്ന രാസകമ്പനിക്ക് എം.ഐ. ഡി.സി. പാട്ടത്തിനു നല്കിയതാണ്.

ഇപ്പോഴിത് പുണെ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഗ്രാമേഴ്സി ട്രേഡ് ഇന്ഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ഈ സ്ഥലം ഗൂഗിളിനു കൈമാറാനായി ചര്ച്ചകള്അന്തിമഘട്ടത്തിലാണെന്നും ഉടന്ധാരണയിലെത്തുമെന്നുമാണ് സൂചന.

നടപ്പായാല്ഗൂഗിള്സ്വന്തമായി ഇന്ത്യയില്വികസിപ്പിക്കുന്ന ആദ്യ ഡേറ്റ സെന്ററായിരിക്കുമിത്. പദ്ധതി ഗൂഗിള്ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നിലവില്കെട്ടിടം വാടകയ്ക്കെടുത്താണ് ഗൂഗിളിന്റെ ഡേറ്റ സെന്ററുകള്പ്രവര്ത്തിക്കുന്നത്. നവി മുംബൈയിലും നോയിഡയിലും ഗൂഗിളിന് പാട്ടത്തിനെടുത്ത ഡാറ്റാ സെന്ററുകളുണ്ട്.

2022-ല്നോയിഡയില്അദാനിയുടെ ഒരു ഡാറ്റാ സെന്റര്ഗൂഗിള്വാടകയ്ക്കെടുത്തതായി റിപ്പോര്ട്ടുകളുണ്ട്.

X
Top