Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

ന്യൂഡൽഹി: സാമ്പത്തിക വർഷത്ത ഇന്ത്യയുടെ വളർച്ച നിരക്ക് 6 ശതമാനമായി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി.

ആഗോള സമ്പദ്‌വ്യവസ്ഥകളിലെ വളർച്ചാ മുരടിപ്പ്, മോശം കാലാവസ്ഥ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതീക്ഷിത വളർച്ച നിരക്ക് ഉയർത്താത്തത്.

പച്ചക്കറിവില വർധനമൂലമുള്ള വിലക്കയറ്റം താൽക്കാലികമാണെങ്കിലും ക്രൂഡ്‌ഓയിൽ വില കൂടുന്നതിനാൽ വിലക്കയറ്റത്തോത് 5 ൽ നിന്ന് 5.5 ശതമാനമായി വർധിച്ചേക്കാമെന്നും ഏജൻസി വിലയിരുത്തി.

X
Top