ധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്നികുതി തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന പരിശോധന; 35,132 കോടി രൂപയുടെ തട്ടിപ്പ് പിടികൂടി

ഹോ​ണ്ട ഇ​രു​ച​ക്ര വാ​ഹ​ന വി​ല്പ​ന​യി​ൽ നേ​ട്ടം

കൊ​​​ച്ചി: ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍​സൈ​​​ക്കി​​​ള്‍ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ര്‍ ഇ​​​ന്ത്യ (എ​​​ച്ച്എം​​​എ​​​സ്ഐ) 2024 ഓ​​​ഗ​​​സ്റ്റി​​​ൽ 5,38,852 യൂ​​​ണി​​​റ്റ് ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​റ്റ​​​ഴി​​​ച്ചു.

13 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച.

ആ​​​കെ വി​​​ല്‍​പ​​​ന​​​യി​​​ല്‍ 4,91,678 യൂ​​​ണി​​​റ്റു​​​ക​​​ള്‍ ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ലാ​​​ണ് വി​​​റ്റ​​​ഴി​​​ച്ച​​​ത്. 47,174 യൂ​​​ണി​​​റ്റു​​​ക​​​ള്‍ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് ക​​​യ​​​റ്റു​​​മ​​​തി 79 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച​​​പ്പോ​​​ള്‍, ആ​​​ഭ്യ​​​ന്ത​​​ര വി​​​ല്‍​പ​​​ന​​​യി​​​ല്‍ 9 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

X
Top