ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അസറ്റ് അണ്ടര്‍ മാനേജ്‌മെന്റില്‍ മികച്ച നേട്ടവുമായി ഐസിഐസിഐ പ്രു

കോഴിക്കോട്: ജൂലൈ 31ലെ കണക്കനുസരിച്ച് 3.14 ലക്ഷം കോടി രൂപയുടെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) ഫണ്ടുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്.

അസറ്റ് അണ്ടര്‍ മാനേജ്‌മെന്റില്‍ 3 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിടുകയെന്ന സുപ്രധാന നേട്ടമാണ് കമ്പനി സ്വന്തമാക്കിയത്.

ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളോടുള്ള മുന്‍ഗണനയും, അവരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ അവരെ പ്രാപ്തരാക്കുന്നതിന് ഞങ്ങളിലുള്ള അവരുടെ വിശ്വാസത്തെയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ അനുപ് ബാഗ്ചി പറഞ്ഞു.

ഉല്‍പ്പന്നങ്ങളും പ്രക്രിയകളും ലളിതമാക്കുന്നതിയായ ഉല്‍പ്പന്നം ശരിയായ ഉപഭോക്താവിന് ശരിയായ വിലയ്ക്ക് വാഗ്ദാനം ചെയ്യാനും ഇതുവരെ നടപ്പിലാക്കിയ സാനുള്ള ഞങ്ങളുടെ സമീപനമാണ് അസറ്റ്് അണ്ടര്‍ മാനേജ്‌മെന്റ് വളര്‍ച്ചയെ നയിക്കുന്ന ഘടകങ്ങളിലൊന്ന്.

2024 സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങളുടെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതമായ 99.17% എന്നതില്‍ ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിക്കുന്നുണ്ട്.

വെറും 1.27 ദിവസത്തെ സമയപരിധിയോടെ ഇത് വ്യവസായത്തിലെ ഏറ്റവും മികച്ച ഒന്നാണിത്.

ലൈഫ് ഇന്‍ഷുറന്‍സ് ലളിതമാക്കാനും, നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം നല്‍കുന്നതിന് ശരിയായ ചാനലിലൂടെ ശരിങ്കേതിക പരിഹാരങ്ങള്‍ ഞങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

X
Top