Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ജനുവരി മുതല്‍ ലാപ്ടോപ്പ് ഇറക്കുമതിക്ക് അനുമതി വേണം

കൊച്ചി: ജനുവരി ഒന്ന് മുതല്‍ ഇന്ത്യയിലേക്ക്(India) ലാപ്ടോപ്പുകളും(Laptop) ടാബുകളും ഇറക്കുമതി നടക്കത്തുന്നതിന് മുൻകൂർ അനുമതി വേണമെന്ന് ഇലകട്രോണിക്സ് കമ്പനികള്‍ക്ക്(Electronics Companies) കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി.

ഇതിനായുള്ള മാനദണ്ഡങ്ങള്‍ സർക്കാർ ഉടൻ പുറത്തിറക്കും. ഇന്ത്യയില്‍ ഇലക്‌ട്രോണിക്സ് വ്യവസായ നിക്ഷേപം കൂടുതലായി ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നയത്തില്‍ മാറ്റം വരുത്തുന്നത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയില്‍ വൻകിട കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താൻ പുതിയ നയം സഹായകമാകും.

X
Top