വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർപാമോയില്‍ ഇറക്കുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത മാസം അഞ്ചുലക്ഷം ടണ്‍ എത്തിയേക്കുംസാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യഖാദി, ഗ്രാമ വ്യവസായങ്ങളുടെ വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞുമുടക്കുമുതൽ, വിറ്റുവരവ് മാനദണ്ഡങ്ങൾ ഇരട്ടിയാക്കി എംഎസ്എംഇയുടെ പുതിയ നിർവചനം

വിദേശ നാണയ ശേഖരത്തിൽ വർദ്ധന

കൊച്ചി: രാജ്യത്തെ ഓഹരി വിപണിയിലേക്ക് നിക്ഷേപ ഒഴുക്ക് കൂടിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം മാർച്ച്‌ 14ന് അവസാനിച്ച വാരത്തില്‍ 30.5 കോടി ഡോളർ ഉയർന്ന് 65,427 കോടി ഡോളറായി.

വിദേശ നാണയങ്ങളുടെ മൂല്യം ഇക്കാലയളവില്‍ 9.6 കോടി ഡോളർ കുറഞ്ഞു.

സ്വർണ ശേഖരത്തിന്റെ മൂല്യത്തില്‍ 6.6 കോടി ഡോളറിന്റെ വർദ്ധനയുണ്ട്.

X
Top