സംസ്ഥാനത്ത് എംഎസ്എംഇകള്‍ക്കുളള ബാങ്ക് വായ്പയില്‍ വന്‍ വര്‍ധനവ്യാപാരക്കമ്മി 3 വർഷത്തെ താഴ്ചയിൽമൊത്തവിലക്കയറ്റത്തിൽ വർധനകരാർ കാലാവധി കഴിഞ്ഞാലും ടോൾ പിരിവ് നിർത്തില്ലെന്ന് കേന്ദ്രംകേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്

മൊത്തവിലക്കയറ്റത്തിൽ വർധന

ന്യൂഡൽഹി: മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) ഫെബ്രുവരിയിൽ 2.38%. ജനുവരിയിൽ ഇത് 2.31 ശതമാനമായിരുന്നു.

2024 ഫെബ്രുവരിയിൽ ഇത് 0.2 ശതമാനവും. ഭക്ഷ്യഎണ്ണ, പാനീയങ്ങൾ തുടങ്ങിയവയുടെ വിലവർധനയാണ് പ്രതിഫലിച്ചത്. തുടർച്ചയായി 3 മാസം നിരക്ക് കുറയുന്നതിനിടെയാണ് ഇക്കുറി നേരിയ വർധന.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ഡബ്ല്യുപിഐ 4 മാസത്തെ ഉയർന്ന നിരക്കിലായിരുന്നു. കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ടു കണക്കാക്കുന്ന വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ.

X
Top