
ഇവന്റ് മാനേജ്‌മെന്റ് മേഖല അവസരങ്ങളുടെ പുതിയ ആകാശങ്ങൾ തേടുകയാണ്. പൊളിറ്റിക്കൽ കാമ്പയിനുകൾ മുതൽ സർക്കാർ സ്കീമുകളുടെ നടത്തിപ്പ് വരെ പ്രൊഫഷണൽ ഇവന്റ് കമ്പനികളുടെ പിന്തുണയിൽ കൂടുതൽ മികവ് ആർജിക്കുന്നു. ഈ രംഗത്തെ പുതിയ സാധ്യതകൾ അന്വേഷിക്കുകയാണ് റസ്‌മറ്റാസ് മാനേജിങ് ഡയറക്റ്റർ മാർട്ടിൻ ഇമ്മാനുവേൽ.