ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ബജറ്റിൽ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല

തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമപെന്ഷന് തുകയില്; മാറ്റമില്ല. അര്ഹരായവര്ക്ക് പ്രതിമാസം 1600 രൂപ നല്കുന്നത് അടുത്ത സാമ്പത്തിക വര്ഷവും തുടരും. പെന്ഷന് ഉയര്ത്താന് കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് ധനമന്ത്രി പറഞ്ഞത്.

സംസ്ഥാനത്ത് 50.66 ലക്ഷം പേര്ക്കാണ് സര്ക്കാര് സാമൂഹ്യക്ഷേമ പെന്ഷന് വിതരണം ചെയ്യുന്നത്. ഇതുകൂടാതെ സ്വന്തമായി വരുമാനമില്ലാത്ത ക്ഷേമനിധി ബോര്ഡുകളിലെ 6.73 ലക്ഷം അംഗങ്ങള്ക്കും സര്ക്കാര് ക്ഷേമനിധി ബോര്ഡ് പെന്ഷന് നല്കുന്നു.

വരുമാനമുള്ള ക്ഷേമനിധി ബോര്ഡുകള് വഴി 4.28 ലക്ഷം പേര്ക്കും പെന്ഷന് ലഭിക്കുന്നുണ്ട്. ഇത്തരത്തില് ആകെ 62 ലക്ഷം പേര്ക്കാര് 1600 രൂപ വീതം പെന്ഷന് ലഭിക്കുന്നത്.

X
Top