കേരളത്തിന് മുഴുവൻ ഗുണകരമാകുന്ന വിപുലമായ ഒരു സംവിധാനമാണ് കേരള സബർബൻ റെയിൽ നെറ്റ്വർക്ക്. അത് 3.5 കോടി മലയാളികൾക്കും ഉപയുക്തമാകും. മൂലധന ചെലവ്, നടത്തിപ്പ് ചെലവ്, യാത്രാച്ചെലവ് എന്നിവ കുറവാണ് എന്ന പ്രത്യേകതയുമുണ്ട്. മിനി കാർഗോ ട്രെയിനുകൾ കൂടി ഈ പാതയിൽ ഓടിക്കാമത്രെ. അല്ലെങ്കിൽ ചില പാസഞ്ചർ ട്രെയിനിലെ നിർദ്ദിഷ്ട ബോഗികൾ കാർഗോയ്ക്ക് ഉപയോഗിക്കാം. സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നൽകുന്ന ഒരു പദ്ധതിയായി ഇത് മാറും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ മുൻ കൊച്ചി മേയർ കെജെ സോഹൻ ഈ എപ്പിസോഡിൽ വിശദീകരിക്കുന്നു.
Kerala Economic Forum : “3.5 കോടി ഗുണഭോക്താക്കൾ”; കേരള സബർബൻ മുഴുവൻ മലയാളികളുടെയും റെയിൽ
Abhilaash Chaams
September 30, 2024 1:33 pm