കേന്ദ്ര ബജറ്റിന് ഇനി ആഴ്ചകൾ മാത്രം; ഇത്തവണ ജനങ്ങൾക്കായി എന്തുണ്ടാകും ബജറ്റ് ബാഗിൽ?വീട്ടു ഭക്ഷണത്തിന് ചിലവ് കൂടിയത് 15 ശതമാനംഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജിഎസ്ടി വകുപ്പ്സ്വർണത്തിന്റെ വഴിയേ വെള്ളിക്കും ഹോൾമാർക്കിങ് വരുന്നുഇലക്ട്രോണിക്സ് മേഖലയിൽ 25,000 കോടി രൂപയുടെ PLI സ്കീമിന് അംഗീകാരം

കി​യ ഇ​ന്ത്യ കേ​ര​ള​ത്തി​ലെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്നു

കൊ​​​ച്ചി: പ്ര​​​മു​​​ഖ പ്രീ​​​മി​​​യം കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ കി​​​യ ഇ​​​ന്ത്യ കേ​​​ര​​​ള​​​ത്തി​​​ല്‍ സാ​​​ന്നി​​​ധ്യം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഏ​​​ഴു പു​​​തി​​​യ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ കൂ​​​ടി ആ​​​രം​​​ഭി​​​ക്കും.

പു​​​തി​​​യ ഡീ​​​ല​​​ര്‍​മാ​​​ര്‍ വ​​​രു​​​ന്ന​​​തോ​​​ടെ ക​​​മ്പ​​​നി​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് 30 ട​​​ച്ച് പോ​​​യി​​​ന്‍റു​​​ക​​​ളാ​​​കും.

നി​​​ല​​​വി​​​ല്‍, ത​​​മി​​​ഴ്‌​​​നാ​​​ട്, ക​​​ര്‍​ണാ​​​ട​​​ക, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, തെ​​​ലു​​ങ്കാ​​​ന, കേ​​​ര​​​ളം, പു​​തു​​​ച്ചേ​​​രി തു​​ട​​ങ്ങി​​യ​ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ബ്രാ​​​ന്‍​ഡി​​​ന് 178 ട​​​ച്ച് പോ​​​യി​​ന്‍റു​​​ക​​​ളു​​​ണ്ട്.

2024 അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 700 ട​​​ച്ച് പോ​​​യി​​ന്‍റു​​​ക​​​ളാ​​​ണ് കി​​​യ ഇ​​​ന്ത്യ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.​ കി​​​യ ഇ​​​ന്ത്യ​​​ക്ക് ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ 24 സി​​​പി​​​ഒ (സ​​​ര്‍​ട്ടി​​​ഫൈ​​​ഡ് പ്രീ​​​ഓ​​​ണ്‍​ഡ്) ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ള്‍ കൂ​​​ടി​​യു​​​ണ്ട്.

മു​​​ന്‍ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള കി​​​യ കാ​​​റു​​​ക​​​ളു​​​ടെ വി​​​ല്പ​​ന, കൈ​​​മാ​​​റ്റം, വാ​​​ങ്ങ​​​ല്‍ എ​​​ന്നി​​​വ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ളാ​​​ണി​​​ത്.

X
Top