ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കടപ്പത്ര വിതരണത്തിലൂടെ കെഎ​ല്‍എം ​ആ​ക്‌​സി​വ ഫി​ന്‍​വെ​സ്റ്റ് 150 കോ​ടി സ​മാ​ഹ​രി​ക്കും

കൊ​​​ച്ചി: ആ​​​യി​​​രം രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള സെ​​​ക്വേ​​​ര്‍​ഡ് റെഡീ​​​മ​​​ബി​​​ള്‍ നോ​​​ണ്‍ ക​​​ണ്‍​വെ​​​ര്‍​ട്ട​​​ബി​​​ള്‍ ഡി​​​ബ​​​ഞ്ച​​​റു​​​ക​​​ളു​​​ടെ പ​​​ത്താ​​​മ​​​ത് പ​​​ബ്ലി​​​ക് ഇ​​​ഷ്യൂ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ടി​​​സ്ഥാ​​​ന പ​​​ബ്ലി​​​ക് ഇ​​​ഷ്യൂ സൈ​​​സ് 75 കോ​​​ടി​​​യാ​​​ണ്. ഇ​​​തി​​​നു​​പു​​​റ​​​മേ 75 കോ​​​ടി വ​​​രെ അ​​​ധി​​​ക സ​​​ബ്സ്‌ക്രി​​​പ്ഷ​​​നു​​​ള്ള ഓ​​​പ്ഷ​​​നി​​​ലൂ​​​ടെ 150 കോ​​​ടി രൂ​​​പ​​​യാ​​​കും പ​​​ബ്ലി​​​ക് ഇ​​​ഷ്യൂ​​​വി​​​ന്‍റെ പ​​​രി​​​ധി. ഈ​​​മാ​​​സം 22ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​ന്‍​സി​​​ഡി ഇ​​​ഷ്യൂ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

വ്യ​​​ക്തി​​​ഗ​​​ത നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ പ​​​ത്ത് വ്യ​​​ത്യ​​​സ്ത ഓ​​​പ്ഷ​​​നു​​​ക​​​ളാ​​​ണ് എ​​​ന്‍​സി​​​ഡി​​ക​​​ള്‍​ക്കു​​​ള്ള​​​ത്. വി​​​വി​​​ധ നി​​​ക്ഷേ​​​പ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ 9.50 ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ 11.00 ശ​​​ത​​​മാ​​​നം വ​​​രെ​​​യു​​​ള്ള നി​​​ര​​​ക്കു​​​ക​​​ളി​​​ല്‍ വ​​​രു​​​മാ​​​നം ല​​​ഭ്യ​​​മാ​​​ണ്.

400 ദി​​​വ​​​സം മു​​​ത​​​ല്‍ 79 മാ​​​സം വ​​​രെ ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള വി​​​വി​​​ധ നി​​​ക്ഷേ​​​പ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ മു​​​ഖ​​വി​​​ല 1000 രൂ​​​പ​​​യും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ക്ഷേ​​​പി​​​ക്കാ​​​വു​​​ന്ന തു​​​ക 5000 രൂ​​​പ​​​യു​​​മാ​​​ണ്.

ക​​​മ്പ​​​നി​​​യു​​​ടെ എ​​​ല്ലാ ശാ​​​ഖ​​​ക​​​ള്‍വ​​​ഴി​​​യും നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്. അ​​​പേ​​​ക്ഷാ​​ഫോ​​​മു​​​ക​​​ള്‍ https://klmaxiva. com/ncd ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.

എ​​ൻ​​സി​​ഡി​​യി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ന്‍ തു​​​ക​​​യും ഗോ​​​ള്‍​ഡ് ലോ​​​ണ്‍ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും രാ​​ജ്യം മു​​​ഴു​​​വ​​​ന്‍ ക​​​മ്പ​​​നി​​​യു​​​ടെ ശാ​​​ഖ​​​ക​​​ള്‍ വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും ചെ​​​യ​​​ര്‍​മാ​​​ന്‍ ടി.​​​പി. ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.

X
Top