
വിവാഹ വസ്ത്ര സങ്കൽപ്പങ്ങൾ പൂക്കുട നിവർത്തുന്നിടം
കൊച്ചിയിലെ ശ്രദ്ധേയമായ വെഡിങ് ഫ്ലോറുകളിൽ ഒന്നാണ് പാറ്റേൺസ്. ബജറ്റ് ഫ്രണ്ട്‌ലി എന്നതാണ് അവരുടെ പ്രധാന ആകർഷണം. കലൂരിലെ പാറ്റേൺസ് ഡിസൈൻ സ്റ്റുഡിയോയെ പരിചയപ്പെടുത്തുകയാണ് ന്യൂഏജ് കളേഴ്‌സിൻ്റെ ഈ എപ്പിസോഡിൽ. പാറ്റേൺസ് ഉടമ ബിന്ദു സുരേഷുമായി ഷാനി എൻഎ നടത്തുന്ന സംഭാഷണവും.