LAUNCHPAD
ഇന്ത്യയിൽ ഉപയോഗിക്കുന്ന അതേ ബിഎസ്എൻഎൽ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാൻ അവസരം. പ്രത്യേക പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ....
തൃശൂർ: കേരളത്തിൽ നിന്നുള്ള ഇ- കൊമേഴ്സ് കമ്പനി മാക്സ് വിൻ തങ്ങളുടെ ഉല്പന്ന ശ്രേണിയിലെ ആദ്യ മൂന്ന് ഉൽപന്നങ്ങൾ അവതരിപ്പിച്ചു.....
ചെന്നൈ: പുതിയ പാമ്പൻപാലത്തിലൂടെ തീവണ്ടി സർവീസ് നടത്തുന്നതിന് റെയില്‍വേ സുരക്ഷാ കമ്മിഷണർ അനുമതി നല്‍കി. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റർ....
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് നല്‍കും. വാർഷികദിനമായ ഡിസംബർ....
തിരുവനന്തപുരം: കേരളത്തിന്റെ ബ്രോഡ്ബാന്‍ഡ് സേവനമായ കെ ഫോണ്‍ ഡിസംബര്‍ അവസാനത്തോടെ 100,000 കണക്ഷനുകള്‍ എന്ന ലക്ഷ്യത്തിലെത്തും. നിലവില്‍ കെ ഫോണിന്....
കൊച്ചി: കറന്‍സി മാനേജ്മെന്റിൽ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ ചുവടുവെപ്പ്. ബാങ്കിന്റെ പുതിയ മെഗാ കറൻസി ചെസ്റ്റ്....
ഉപഭോക്താക്കൾക്കായി 601 രൂപയുടെ റീചാർജ് പാക്ക് അവതരിപ്പിച്ച് ജിയോ. ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5ജി ലഭിക്കും എന്നതാണ് പ്രധാന ആകർഷണം.....
സിഎപിഎ സെന്‍റര്‍ ഫോര്‍ ഏവിയേഷന്‍റെ 2024 ലെ ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് ഫോര്‍ എക്സലന്‍സില്‍ ഇന്‍ഡിഗോയെ ‘2024 എയര്‍ലൈന്‍ ഓഫ്....
ക്വിക്ക് കൊമേഴ്‌സ് സേവനവുമായി ആമസോണും. തേസ് എന്ന് പേരിട്ടിരിക്കുന്ന സര്‍വീസ് ഡിസംബര്‍ അവസാനമോ അടുത്തവര്‍ഷം ആദ്യമോ ആരംഭിക്കുമെന്ന് റോയിട്ട്‌ഴ്‌സ് റിപ്പോര്‍ട്ടു....
സംസ്ഥാനത്തെ 2023 പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ വരുന്നു. കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തില്‍ പൊതു ഇടങ്ങളില്‍....