ഇന്ത്യൻ സമ്പദ്ഘടനക്ക് ഗണ്യമായ സംഭാവന ചെയ്യുന്ന 10 വ്യവസായ മേഖലകളിൽ ഒന്നത്രെ ലെതർ. പരമ്പരാഗതമായി വളർന്ന് വികസിച്ച വ്യവസായം. ഒറിജിനൽ ലെതറിന് ഡിമാൻഡ് വർധിച്ചു വരുന്നു. ടോപ്ഗ്രെയിൻ ഉടമ ബാബുരാജ് പി. തുകൽ വ്യവസായത്തിന്റെ വൈവിധ്യ സാദ്ധ്യതകൾ പരിചയപ്പെടുത്തുകയാണ്. ലെതർ വ്യവസായം അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് നല്ല റഫറൻസ് ആണ് സാലു മുഹമ്മദ് തയ്യാറാക്കിയ ഈ അഭിമുഖം.
‘തുകൽ’ ഒരു ചെറിയ മീനല്ല അറിയാം ലെതറിന്റെ വിപുലമായ വിപണി സാദ്ധ്യതകൾ
Abhilaash Chaams
October 4, 2024 12:46 pm