
ഓഹരി സൂചികകൾ ദൃശ്യമായ ക്ലോസിങ് ബെനിഫിറ്റ്‌സ് ഒന്നും നൽികിയില്ലാത്ത നവംബർ മാസത്തിൽ ഓഹരി വിപണിയിലേക്ക് പുതുതായി ട്രേഡിങ്ങ് ആരംഭിച്ച മെയിൻബോർഡ് ഐ പി ഓ ലിസ്റ്റിംഗ്‌സിൻ്റെ വിപണിയിലെ നവംബർ മാസത്തെ പ്രകടനത്തിനെ കുറിച്ചുള്ള അവലോകനവുമായി മാർക്കറ്റ് മെട്രിക്സ്.