മുംബൈ: വിപണി അതിന്റെ ഏകീകരണവും റേഞ്ച്ബൗണ്ട് വ്യാപാരവും തുടരുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. അതേസമയം, പ്രതിരോധ പോയിന്റായ 19,850 ന് മുകളില്‍ ക്ലോസ് ചെയ്യുകയാണെങ്കില്‍, നിഫ്റ്റി 50 റെക്കോര്‍ഡ് നിലയിലേയ്ക്കുയരും.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,732- 19,706 – 19,665.
റെസിസ്റ്റന്‍സ്: 19,815 – 19,841 -19,882.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,876- 45,808- 45,696
റെസിസ്റ്റന്‍സ്: 46,099-46,168 – 46,280.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മുത്തൂറ്റ്് ഫിന്‍
കോംപ്റ്റണ്‍
ഹി്ന്ദുസ്ഥാന്‍ യൂണിലിവര്‍
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
ഡാബര്‍
ഇന്‍ഫോസിസ്
കോള്‍ ഇന്ത്യ
ഇന്‍ഡിഗോ
ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്
ടോറന്റ് ഫാര്‍മ
പ്രധാന ബള്‍ക്ക് ഡീലുകള്‍
ഡെല്‍റ്റ കോര്‍പ്: ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ 1589834 ഓഹരികള്‍ 194.84 രൂപ നിരക്കില്‍ വാങ്ങി.
ജെയിന്‍ ഡിവിആര്‍ ഇക്വിറ്റി ഷെയേഴ്‌സ്: സ്റ്റോക്ക് വെര്‍ടെക്‌സ് വെഞ്ച്വേഴസ് 100000 ഓഹരികള്‍ 26.8 രൂപ നിരക്കില്‍ വാങ്ങി.
റെമസ് ഫാര്‍മ: ഛത്തിസ്ഗര്‍ഡ് ഇന്‍വെസ്റ്റമെന്റ്‌സ് 8000 ഓഹരികള്‍ 3599.03 രൂപ നിരക്കില്‍ വില്‍പന നടത്തി.
കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
എസിസി
നെസ്ലെ
ബജാജ് ഫിന്‍സര്‍വ്
ഇന്ത്യന്‍ ഹോട്ടല്‍സ്
ഇന്ത്യന്‍ ബാങ്ക്
ഇന്‍ഡസ് ടവേഴ്‌സ്
അര്‍വിന്ദ്
ഭാരത് ഇലക്ട്രോണിക്‌സ്
ബിര്‍ളസോഫ്റ്റ്
കോറമാന്റല്‍
ഹോംഫസ്റ്റ് ഫിനാന്‍സ്
ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്
ജെകെ ലക്ഷ്മി സിമന്റ്
ഡോ.ലാല്‍ പത്ത്‌ലാബ്‌സ്
ലൗറസ് ലാബ്‌സ്