സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വിപണി ഏകീകരണ ഘട്ടത്തിലെന്ന് വിദഗ്ധര്‍

മുംബൈ: വിപണി ഏകീകകരണ ഘട്ടത്തിലാണെന്ന് വിദഗ്ധര്‍ പറയുന്നു.19500 ലെവല്‍ പിന്തുണയാകുമ്പോള്‍ 19600-19700 ലെവലാണ് പ്രതിരോധം.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശ നിരക്ക് തീരുമാനം പുറത്തുവരുന്നത് വരെ തത്സ്ഥിതി തുടരാനാണ് സാധ്യത.

വ്യാഴാഴ്ചയാണ് ആര്‍ബിഐ ധനനയം പ്രഖ്യാപിക്കുന്നത്.19700 ന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം നിഫ്റ്റിയ്ക്ക് 20,000 ലെവലിലേയ്ക്ക് കുതിക്കാനാകും.ഓഗസ്റ്റ് 8 ന് നേരിയ നഷ്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട് : 19,541- 19,517 -19,478
റെസിസ്റ്റന്‍സ്:19,618 – 19,642 -19,681

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,853- 44,787 – 44,681
റെസിസ്റ്റന്‍സ്: 45,066 – 45,132 – 45,239.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടിസിഎസ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഇന്‍ഫോസിസ്
മാരിക്കോ
പിഡിലൈറ്റ്
റിലയന്‍സ്
യുപിഎല്‍
ഡാബര്‍
കമ്മിന്‍സ്ഇന്ത്യ
ഭാരതി എയര്‍ടെല്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
പിരാമല്‍ ഫാര്‍മ: സിഎ ആല്‍ക്കമി ഇന്‍വെസ്റ്റ്‌മെന്റ്‌സ് 25941706 ഓഹരികള്‍ 14.6 രൂപ നിരക്കില്‍ വില്‍പന നടത്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി ആന്റ് ഡെബ്റ്റ് ഫണ്ട് 30000000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. ്മ്യൂച്വല്‍ ഫണ്ട് -ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫാര്‍മ ഹെല്‍ത്ത്‌കെയര്‍ ആന്റ് ഡയഗ്നോസ്റ്റിക്‌സ് പിഎച്ച്ഡി ഫണ്ട് 2500000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് -ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇനവേഷന്‍ ഫണ്ട് 1600000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. ഐസിഐസിഐഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് -ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ വാല്യു ഡിസ്‌ക്കവറി ഫണ്ട് 18768047 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.

ജിഐ എഞ്ചിനീയറിംഗ്: ബ്ലൂസ്‌ക്ക്വയര്‍ കോര്‍പറേറ്റ് സര്‍വീസസ് 710543 ഓഹരികള്‍ 9.35 രൂപ നിരക്കില്‍ വാങ്ങി. വെസല്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് 450000 ഓഹരികള്‍ 9.35 രൂപ നിരക്കില്‍ വില്‍പന നടത്തി.ചാരു ശരാദ് രതി 500000 ഓഹരികള്‍ 9.35 രൂപ നിരക്കില്‍ വാങ്ങി.

ഇനോക്‌സ് വിന്‍ഡ്: ഇനോക്‌സ് വിന്ഡ് എര്‍ജി 14648076 ഓഹരികള്‍ 208 രൂപ നിരക്കില്‍ വില്‍പന നടത്തി. ദേവനാഷ് ട്രേഡ് മാര്‍്ട് 9348783 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് സമാന നിരക്കില്‍ 5048076 ഓഹരികള്‍ വാങ്ങി. നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 7100000 ഓഹരികള്‍ സമാന നിരക്കില് വാങ്ങി. അവര്‍തന്നെ 2500000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ഓഗസ്റ്റ് 9 ന് ഒന്നാംപാദ ഫലം പുറത്തുവിടുന്ന കമ്പനികള്‍
ടാറ്റ പവര്‍, സീഎന്റര്‍ടെയ്ന്‍മെന്റ്‌സ്,അബോട്ട് ഇന്ത്യ,ബജാജ് കണ്‍സ്യുമര്‍ കെയര്‍,ബാറ്റ ഇന്ത്യ,ബെര്‍ജര്‍,ഭാരത് ഫോര്‍ജ്,കെയര്‍ റേറ്റിംഗ്‌സ്,ഡ്രീംഫോക്ക്‌സ് സര്‍വീസസ്,നാട്‌കോ ഫോര്‍മ,പിഐ ഇന്‍ഡസ്്ട്രീസ്,സുല വൈന്‍യാര്‍ഡ്‌സ്,ട്രെന്റ് തുടങ്ങിയവ

X
Top