Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

മെഗാ ഹിറ്റ്! സൂപ്പർ ലീഗ് കേരള

സൂപ്പർ ലീഗ് കേരള, കേരള ഫുട്ബോളിലെ ഗെയിം ചെഞ്ചറാകുമെന്ന് ഉറപ്പിക്കാം. ആദ്യ സീസണിൽ തന്നെ ലീഗ് സൃഷ്‌ടിച്ച ഇമ്പാക്റ്റ് ശ്രദ്ധേയം. 6 ടീമുകളുമായി ആരംഭിച്ച ലീഗിൽ പുതിയ ഫ്രാഞ്ചൈസികൾക്കായി അന്വേഷണങ്ങൾ അനേകം. ഈ മാതൃക പകർത്താൻ മത്സരിച്ച് ഇതര സംസ്ഥാനങ്ങൾ. സോക്കർ ലീഗിന് പിന്നാലെ ബാസ്കറ്റ്ബോളിൽ ലീഗ് തുടങ്ങാൻ തയ്യാറെടുത്ത് സ്‌കോർലൈൻ. സൂപ്പർ ലീഗ് കേരളയുടെ ഡയറക്റ്റർ ഫിറോസ് മീരാനുമായുള്ള മുഖാമുഖം കാണുക.

X
Top