അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യവ്യാപാരികള്‍ക്ക് സൂക്ഷിക്കാവുന്ന ഗോതമ്പിന്‍റെ സ്റ്റോക്ക് പരിധി കുറച്ചുകേരളം വീണ്ടും കടമെടുക്കുന്നുഇൻവെസ്റ്റ് കേരളയിൽ നിക്ഷേപം വാഗ്ദാനം ചെയ്തവരുടെ പട്ടിക ഇങ്ങനെവിമാന കമ്പനികളുടെ നഷ്ടം 2,000 കോടി കവിയുമെന്ന് ഐസിആര്‍എ

മെറ്റയ്ക്ക് 213 കോടി രൂപ പിഴയിട്ട് ഇന്ത്യയുടെ മത്സരക്കമ്മിഷൻ

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളായ ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും വാട്സാപ്പിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്ക് 213 കോടി രൂപ പിഴയിട്ട് ഇന്ത്യയുടെ മത്സരക്കമ്മിഷൻ.

2021-ലെ വാട്സാപ്പ് സ്വകാര്യതാ നയപരിഷ്കരണവുമായി ബന്ധപ്പെട്ട് മെറ്റ കൃത്രിമത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണിത്.

ഡിജിറ്റല്‍ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും മത്സരവിരുദ്ധ നടപടികളില്‍ നിന്നൊഴിവാകാനും കമ്മിഷൻ മെറ്റയോടു നിർദേശിച്ചു.

X
Top