പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടി

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മിഡ്ക്യാപ് ഗ്യാസ് ട്രാന്‍സ്മിഷന്‍ സ്റ്റോക്ക്

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 1 നിശ്ചയിച്ചിരിക്കയാണ് ഗുജ്റാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് കമ്പനി.

ഒക്ടോബര്‍ 13 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം നടത്തും.ലാഭവിഹിതം എത്രയെന്ന് പിന്നീട് പ്രഖ്യാപിക്കും.

278.55 രൂപയിലാണ് നിലവില്‍ കമ്പനി ഓഹരിയുള്ളത്. കഴിഞ്ഞ ഒരാഴ്ചയില്‍ 0.94 ശതമാനം ഉയര്‍ന്ന ഓഹരി 1 വര്‍ഷത്തില്‍ 17.90 ശതമാനവും രണ്ട് വര്‍ഷത്തില്‍ 17.75 ശതമാനവും നേട്ടമുണ്ടാക്കി.

3 വര്‍ഷത്തെ നേട്ടം 28.33 ശതമാനവും 5 വര്‍ഷത്തേത് 39.14 ശതമാനവുമാണ്.52 ആഴ്ച ഉയരം 310.60 രൂപയും താഴ്ച 215.05 രൂപയും.

X
Top