Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

100 ശതമാനം ലാഭവിഹിതത്തിന് ശുപാര്‍ശ ചെയ്ത് എഞ്ചിനീയറിംഗ് കമ്പനി ബോര്‍ഡ്, ഓഹരി ഉയര്‍ച്ച 3 വര്‍ഷത്തില്‍ 2844.06 ശതമാനം

ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 10 രൂപ അഥവാ 100 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്തിരിക്കയാണ് ലക്ഷ്മി ഓട്ടോമാറ്റിക് ലൂം വര്‍ക്ക്‌സ് ലിമിറ്റഡ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ 2844.06 ശതമാനം ഉയര്‍ന്ന ഓഹരിയാണ് കമ്പനിയുടേത്.

വിപണി മൂല്യം 56.31 കോടി രൂപ.

നിലവില്‍ 842 രൂപയിലാണ് ഓഹരി. 52 ആഴ്ച ഉയരം 899.95 രൂപയും താഴ്ച 513.20 രൂപയുമാണ്. ഓഹരി 1 മാസത്തില്‍ 3.95 ശതമാനവും 3 മാസത്തില്‍ 11.45 ശതമാനവും ഉയര്‍ന്നു.

ഒരു വര്‍ഷത്തെ നേട്ടം 31.99 ശതമാനവും 3 വര്‍ഷത്തേത് 2844.06 ശതമാനവും 5 വര്‍ഷത്തേത് 879.07 ശതമാനവുമാണ്.

X
Top