ഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്ടെലികോം കമ്പനികള്‍ 2025ലും താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ് 360 കോ​ടി രൂ​​​പ സ​മാ​ഹ​രി​ക്കും

കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​ന്‍​കോ​​​ര്‍​പ് ലി​​​മി​​​റ്റ​​​ഡ് ഓ​​​ഹ​​​രി​​​യാ​​​ക്കി മാ​​​റ്റാ​​​നാ​​​കാ​​​ത്ത ക​​​ട​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ 360 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കും. 1000 രൂ​​​പ​​​യാ​​​ണ് മു​​​ഖ​​​വി​​​ല.

ഈ ​​മാ​​സം 25 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. 26, 38, 60, 72, 94 മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി വി​​​വി​​​ധ സ്കീ​​​മു​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​തി​​​മാ​​​സ, വാ​​​ര്‍​ഷി​​​ക, നി​​​ക്ഷേ​​​പ രീ​​​തി​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

8.90 -10 ശ​​​ത​​​മാ​​​ന​​​മാ​​​ണ് എ​​​ന്‍​സി​​​ഡി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന വാ​​​ര്‍​ഷി​​​ക പ​​​ലി​​​ശ.

X
Top