അജയ് ത്യാഗി സെബി മേധാവി

11 Feb 2017

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​യ അ​​​ജ​​​യ് ത്യാ​​​ഗി​​​യെ സെ​​​ബി ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ച്ചു. മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നു വി​​​ര​​​മി​​​ക്കു​​​ന്ന യു.​​​കെ. സി​​​ൻ​​​ഹ​​​യ്ക്കു പ​​​ക​​​ര​​​മാ​​​ണു ത്യാ​​​ഗി. ഓ​​​ഹ​​​രി-​​​ഉ​​​ത്പ​​​ന്ന ക​​​മ്പോ​​​ള​​​ങ്ങ​​​ളു​​​ടെ റെ​​​ഗു​​​ലേ​​​റ്റ​​​റാ​​​ണു സെ​​​ബി. 1984 ബാ​​​ച്ച് ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ് കേ​​​ഡ​​​ർ ഐ​​​എ​​​എ​​​സു​​​കാ​​​ര​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​ഞ്ചു​​​വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും