ആപ്പിളിനെ ഇനി അകറ്റി നിര്‍ത്തേണ്ടതില്ല; കുറഞ്ഞ വിലയിൽ ഐ ഫോണുകൾ എത്തുന്നു

27 Apr 2018

ന്യൂഏജ് ന്യൂസ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ എന്നും ഐ ഫോണിന്‍റെ സ്ഥാനം മുന്നില്‍ തന്നെയാണ്. വിലക്കൂടുതല്‍ എന്ന ഒറ്റക്കാരണം മാത്രമാണ് ഐ ഫോണിനെ കൂടുതല്‍ പേരില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അങ്ങനെ മാറി നില്‍ക്കുന്നവരെയാണ് ആപ്പിള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ആപ്പിള്‍ 2018 മോഡല്‍ ഐഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 2018 ല്‍ മൂന്നു മോഡല്‍ ഐഫോണുകളാണ് അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്‌പ്ലെ മോഡല്‍ ഹാന്‍ഡ്‌സെറ്റുകളാണ് ആ മൂന്ന് മോഡലുകള്‍. ഇതില്‍ എല്‍സിഡി സ്‌ക്രീനോടു കൂടി ഇറങ്ങുന്ന ഹാന്‍ഡ്‌സെറ്റ് കേവലം 13,400 രൂപയ്ക്ക് വില്‍ക്കുമെന്നാണ് ടെക് വിദഗ്ധര്‍ അറിയിക്കുന്നത്. ഉപയോഗിക്കുന്ന പാര്‍ട്‌സുകളുടെ വില കുറച്ചു കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് എല്‍സിഡി ഐഫോണുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നത്. ഐഫോണ്‍ എല്‍സിഡി മോഡല്‍ ഹാന്‍ഡ്‌സെറ്റ് ആറു കോടി യൂണിറ്റുകള്‍ നിര്‍മിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും