ഡാറ്റ യുദ്ധത്തിൽ ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി എയർടെൽ; ഇനിമുതൽ പ്രതിദിനം 2.4 ജിബി ഡാറ്റ

05 Jun 2018

ന്യൂഏജ് ന്യൂസ് കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡാറ്റയില്‍ ഒരു ജിബി ഡാറ്റയാണ് എയര്‍ടെല്‍ അധികമായി നല്‍കുന്നത്. നിലവില്‍ 399 രൂപ പ്ലാനില്‍ ദിവസം 1.4 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഈ ഓഫര്‍ പ്രകാരം കോളും, 100 എസ്‌എംഎസും ഫ്രീയാണ്. ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡാറ്റ വരെ ലഭിക്കും. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ദിവസവുമാണ്. ഇത് സര്‍ക്കിള്‍ അനുസരിച്ച്‌ മാറും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും