LIFESTYLE

തല്‍ക്കാലം ആശ്വസിക്കാം; പാചകവാതക സിലിണ്ടറിന് വില കുറച്ചു

01 Aug 2017

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സബ്‌സിഡിയുളള സിലണ്ടറിന് 23 രൂപയും വാണിജ്യാവശ്യത്തിനുളള സിലിണ്ടറിന് 58 രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ വന്ന വിത്യാസമാണ് ഇപ്പോള്‍ വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്.    സബ്‌സിഡിയുള്ള സിലിണ്ടറിന് 512 രൂപയും വാണിജ്യാവശ്യത്തിനുളള സിലിണ്ടറിന് 983 രൂപയുമാണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലക്കുറവാണ് നിലവില്‍ ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു എന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ്  വില കുറച്ചിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു