പുത്തൻ ക്യാഷ് ബാക്ക് ഓഫറുകളുമായി വീണ്ടും ഐഡിയ

16 Mar 2018

മുംബൈ: ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ മികച്ച ക്യാഷ് ബാക്ക് ഓഫറുകളുമായി ഐഡിയ വീണ്ടും രംഗത്ത് എത്തി. 2000രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറുകളാണ് ഐഡിയ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. ഐഡിയയുടെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് വേണ്ടിയാണ് ഈ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്‍. ഏപ്രില്‍ 18 വരെയുള്ള കാലയളവുകളിലാണ് ഓഫര്‍ ലഭ്യമാകുന്നത്. എന്നാല്‍ പുതിയ 4ജി സ്മാര്‍ട്ഫോണ്‍ വാങ്ങിയ ഐഡിയ ഉപഭോതാക്കള്‍ക്ക് 4000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഐഡിയ ഒരുക്കുന്നുണ്ട്. എന്നാല്‍ ഇതേ സ്മാര്‍ട്ഫോണില്‍ 36 മാസം ഐഡിയ സിം ഉപയോഗിക്കണമെന്ന നിബന്ധനയോടെയാണ് ഈ ഓഫർ നൽകുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും